വടകര പുതുപ്പണം അവിലിച്ചിന്റവിട ബാലൻ അന്തരിച്ചു


പുതുപ്പണം: എഫ്സിഐ റിട്ട.ജീവനക്കാരൻ അവിലിച്ചിന്റവിട ബാലൻ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു.

ഭാര്യ: വിജയ. മക്കൾ: സന്തോഷ് (റിട്ട. വ്യോമസേന), സജിനി. മരുമക്കൾ: ബവിത, രത്നകുമാർ (റിട്ട. കസ്റ്റംസ്, മുംബൈ).