വടകര പുത്തൂർ കിണറുള്ള പറമ്പത്ത് ജാനു അന്തരിച്ചു


വടകര: പുത്തൂർ കിണറുള്ള പറമ്പത്ത് ജാനു അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു. ഭർത്താവ്: പരേതനായ കണ്ണൻ.

മക്കൾ: ബാലൻ (റിട്ട. ബി.എസ്.എൻ.എൽ. കോഴിക്കോട്), കുഞ്ഞിരാമൻ, മണി (കൂട്ടാലിട), ചന്ദ്രൻ (റിട്ട. ബി. എസ്.എൻ.എൽ.), സരോജിനി (ഓർക്കാട്ടേരി), ചന്ദ്രിക (കൂരാച്ചുണ്ട്), ഇന്ദിര (കാക്കൂർ), മനോജൻ (നടക്കുതാഴ സഹകരണ ബാങ്ക്, സി.പി.എം. പുത്തൂർ ബ്രാഞ്ച് സെക്രട്ടറി).

മരുമക്കൾ: ഗീത, ലീല, അപ്പു, ദീപ, കേളു, ബാലകൃഷ്ണൻ, മനോഹരൻ, രജില (സി.പി.എം. വലകെട്ടിൽ ബ്രാഞ്ച് അംഗം).