വടകര പുതുപ്പണം കോഴിപ്പാടത്ത് ലക്ഷ്മിക്കുട്ടി അമ്മ അന്തരിച്ചു


വടകര: പുതുപ്പണം കോഴിപ്പാടത്ത് ലക്ഷ്മിക്കുട്ടി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിയേഴ് വയസായിരുന്നു. ഭർത്താവ്: കുഞ്ഞികൃഷ്ണൻ നമ്പ്യാർ.

മകന്‍: പരേതനായ രമേശന്‍. സഹോദരങ്ങൾ: കുഞ്ഞിക്കാവ, പരേതരായ അമ്മുക്കുട്ടി അമ്മ, ജാനു അമ്മ, കുഞ്ഞിപ്പാർവതി, അപ്പുണ്ണി നമ്പ്യാർ.