വടകര കീഴല്‍ യൂപി സ്‌ക്കൂളില്‍ അധ്യാപക നിയമനം, വിശദമായി അറിയാം


വടകര: കീഴല്‍ യൂപി സ്‌ക്കൂളില്‍ യുപിഎസ്ടിയിൽ റഗുലര്‍ തസ്തികയിലേക്ക് അധ്യാപകരെ നിയമിക്കുന്നു.

ബിഎഡ് മലയാളം യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപക്ഷേകള്‍ അയക്കേണ്ട അവസാന തീയതി ഏപ്രില്‍ 25.