Tag: Shafi Parambil

Total 58 Posts

‘എന്നെ ആക്രമിക്കുക, എന്നിട്ട് എനിക്കെതിരെ നോട്ടീസ് അയക്കുക’; ഷാഫി പറമ്പില്‍ അയച്ച വക്കീല്‍ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് കെ.കെ ശൈലജ

വടകര: അശ്ശീല വീഡിയോ പരാമര്‍ശത്തില്‍ ഷാഫി പറമ്പില്‍ അയച്ച വക്കീല്‍ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ. കിട്ടാത്ത വക്കീല്‍ നോട്ടീസിന് എന്തിനാണ് മറുപടി നല്‍കുന്നതെന്നും, ഷാഫിക്കെതിരായ നിയമനടപടി തുടരുമെന്നും ശൈലജ വ്യക്തമാക്കി. ‘എന്നെ ആക്രമിക്കുക, എന്നിട്ട് എനിക്കെതിരെ നോട്ടീസ് അയക്കുക, ജനം അത് മനസിലാക്കും. ഷാഫിക്കെതിരെയുള്ള നിയമ നടപടി തുടരുമെന്നും ശൈലജ പറഞ്ഞു.

ടിപി വധം, പൗരത്വഭേദഗതി, സൈബര്‍ ആക്രമണങ്ങള്‍; തിരഞ്ഞെടുപ്പ് ചൂടില്‍ പുകഞ്ഞ് വടകര; ഒടുവില്‍ ആര് വീഴും ആര് വാഴും ?

വടകര: വീറും വാശിയും നിറഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണങ്ങള്‍ നാളെ അവസാനിക്കും. വെള്ളിയാഴ്ച കേരളം പോളിങ് ബൂത്തിലേക്ക്. രണ്ട്‌ മാസക്കാലം നീണ്ട പ്രചാരണങ്ങള്‍ നാളെ അവസാനിക്കുമ്പോള്‍ കൊട്ടിക്കലാശത്തിന് വടകരയില്‍ പലയിടത്തും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വില്യാപ്പള്ളി ടൗണില്‍ കൊട്ടിക്കലാശം നടത്താന്‍ അനുമതിയില്ല. ഒപ്പം മണിയൂര്‍ പഞ്ചായത്തിലെ കുറുന്തോടിയിലും പ്രചാരണപരിപാടികള്‍ക്ക് നിയന്ത്രണമുണ്ട്. അതോടൊപ്പം

കെ.കെ ശൈലജയ്‌ക്ക്‌ വക്കീല്‍ നോട്ടീസ് അയച്ച സംഭവം: ഷാഫി പറമ്പില്‍ വില കുറഞ്ഞ രാഷ്ട്രീയം കളിക്കുന്നു, അശ്ലീല, വര്‍ഗ്ഗീയ പ്രചാരണം നടത്തുന്ന യു.ഡി.എഫിന്‌ വടകരയിലെ വോട്ടര്‍മാര്‍ കനത്ത മറുപടി നല്‍കുമെന്ന് എല്‍.ഡി.എഫ്‌

വടകര: അശ്ശീല വീഡിയോ പരാമര്‍ശത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജയ്‌ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ച സംഭവത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് എല്‍ഡിഎഫ് വടകര പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി. ഷാഫി പറമ്പിലിന്റെ അധാര്‍മികവും നിയമവിരുദ്ധവുമായ നടപടിക്കെതിരെ നിരവധി കേസികള്‍ നിലവിലിരിക്കെ ശൈലജയ്‌ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ച് തനിക്കെതിരായ ജനരോക്ഷം മറികടക്കുന്നതിനായി ഷാഫി

നാദാപുരത്തെ നിറഞ്ഞ സദസുകളില്‍ ‘ഇന്ത്യ എന്റെ രാജ്യമാണ്’ സംഗീത ശില്‍പം; കെ.കെ ശൈലജ ടീച്ചറുടെ വിജയത്തിനായി പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംഗീത ശില്‍പം

നാദാപുരം: വടകര ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജയുടെ വിജയത്തിനായി ‘ഇന്ത്യ എന്റെ രാജ്യമാണ്’ സംഗീതശില്‍പവുമായി പുരോഗമന കലാസാഹിത്യ സംഘം. ഇന്ത്യ ഇന്ന് നേരിടുന്ന രാഷ്ട്രീയ പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ വോട്ട് ആയുധമാക്കി പോരാടാന്‍ ആഹ്വാനം ചെയ്യുന്നതാണ് ശില്‍പം. കര്‍ഷകരുടെ ദീനതയും പൗരത്വ ഭേതഗതി നടപ്പിലാക്കിയാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ശില്‍പം ചര്‍ച്ച ചെയ്യുന്നുണ്ട്. നാദാപുരത്തെ വിവിധ

‘കെ.കെ ശൈലജയ്‌ക്കെതിരായി നടന്നത് ഹീനമായ വ്യക്തിഹത്യ, മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിക്കുന്നത് ശരിയാണെന്നാണോ യുഡിഎഫ് പറയുന്നത് ; മന്ത്രി മുഹമ്മദ് റിയാസ്

വടകര: ‘എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ പ്രചരിപ്പിക്കുന്നത് ശരിയാണെന്നാണോ യുഡിഎഫ് പറയുന്നതെന്ന്’ മന്ത്രി പി.എ മുഹമ്മദ് റിയാസ്. വടകര മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘തങ്ങള്‍ വീഡിയോ അല്ല മോര്‍ഫ് ചെയ്തത് ഫോട്ടോ മാത്രമാണ് പ്രചരിപ്പിച്ചത് എന്നാണ് യുഡിഎഫ് ഇപ്പോള്‍ പറയുന്നത്. മോര്‍ഫ് ചെയ്ത ഫോട്ടോ പ്രചരിപ്പിക്കുന്നത്

കെ.മുരളീധരന് നല്‍കിയത് 21000ലേറെ വോട്ടിന്റെ ലീഡ്, കൊയിലാണ്ടി ഇത്തവണ ആര്‍ക്കൊപ്പം, ഷാഫിയ്‌ക്കോ, ശൈലജ ടീച്ചർക്കോ? കൊയിലാണ്ടി മണ്ഡലത്തിന്റെ ചരിത്രം അറിയാം

കൊയിലാണ്ടി: വടകര ലോക്സഭാ മണ്ഡലത്തിന്റെ ഇതുവരെയുള്ള തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുമ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അത്ര എളുപ്പത്തില്‍ കയറാന്‍ ആവുന്ന കരയല്ല വടകരയുടേത്. വീറും വാശിയും നിറഞ്ഞ മറ്റൊരു തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ വടകര എത്തിനില്‍ക്കുകയാണ്. മണ്ഡലം എങ്ങോട്ട് ചിന്തിക്കും എന്നത് ഉറപ്പിച്ച് പറയാന്‍ കഴിയില്ല. എങ്ങോട്ടുവേണമെങ്കിലും ചായാം എന്ന അവസ്ഥയിലാണ്. മണ്ഡലത്തിന്റെ ഭാഗമായ കൊയിലാണ്ടി

വടകര മണ്ഡലം കെ.കെ ശൈലജ ടീച്ചറിലൂടെ സിപിഎം തിരിച്ചുപിടിക്കുമോ, അതോ ഷാഫിയോ ? കടത്തനാട് ഇത്തവണ ആരെ കാക്കും? അറിയാം വടകര നിയമസഭാ മണ്ഡലത്തിൻ്റെ രാഷ്ട്രീയ ചരിത്രം

വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിന് പിന്നാലെ ഓരോ നിമിഷവും ചര്‍ച്ചയായി കൊണ്ടിരിക്കുന്ന മണ്ഡലമാണ് വടകര. കടത്തനാടിന്റെ വീറും വാശിയും നിറഞ്ഞ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഇത്തവണ ജനം ആര്‍ക്കൊപ്പം നില്‍ക്കും എന്ന കാര്യത്തില്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്ക് പോലും ഉറപ്പിച്ചു പറയാന്‍ സാധിക്കുന്നില്ല എന്നതാണ് സത്യം. തെരഞ്ഞെടുപ്പിന് ഏതാനും ദവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വടകര മണ്ഡലത്തിന്റെ രാഷ്ട്രീയ

അശ്ശീല വീഡിയോ പരാമര്‍ശത്തില്‍ ഷാഫി പറമ്പില്‍ അപമാനിക്കപ്പെട്ടു, കെ.കെ ശൈലജ ശ്രമിച്ചത് വൈകാരിക തരംഗം ഉണ്ടാക്കന്‍; പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

വടകര: വടകരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ കൊണ്ടുവന്ന നുണ ബോംബ് പൊട്ടി ചീറ്റി പോയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മലപ്പുറം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസിന് നല്‍കിയ പരാതിയില്‍ 8,9 പോയിന്റുകള്‍ തന്റെ ചിത്രം മോര്‍ഫ് ചെയ്ത് വീഡിയോയി പ്രചരിപ്പിച്ചുവെന്നാന്ന് ടീച്ചര്‍ നല്‍കിയതെന്നും എന്നാല്‍

വടകരയിലെ ‘ഈദ് വിത്ത് ഷാഫി’ പരിപാടി; മാതൃക പെരുമാറ്റച്ചട്ട ലംഘനത്തിന് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് നോട്ടീസ്

കോഴിക്കോട്: മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ വടകര ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംഗ് നോട്ടീസ് നൽകി. വടകര ജുമുഅത്ത് പള്ളിയോട് ചേർന്ന വഖഫ് ഭൂമിയിൽ “ഈദ് വിത്ത് ഷാഫി ” എന്ന പേരിൽ നടന്ന പരിപാടിയിൽ പങ്കെടുത്തതിനാണ് നോട്ടീസ് നൽകിയത്. ഇത്

‘സംസ്ഥാനത്ത് ഇടതു തരം​ഗം, കെ.കെ ശൈലജയെ കുടുംബങ്ങള്‍ നെഞ്ചിലേറ്റിയെന്ന് മുഖ്യമന്ത്രി;കൊയിലാണ്ടിയില്‍ ടീച്ചര്‍ക്കൊപ്പം’ അണിനിരന്നത് പതിനായിരങ്ങള്‍

കൊയിലാണ്ടി: ‘ചോദ്യം ചെയ്യപ്പെടാനാകാത്ത വിധം വടകര ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജയുടെ സ്വീകാര്യത ഉയര്‍ന്നെന്ന്’ മുഖ്യമന്ത്രി പിണറായി വിജയന്‍. കൊയിലാണ്ടി അസംബ്ലി മണ്ഡലം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സംസ്ഥാനത്ത് ഇടതു തരംഗമാണ്. ശൈലജയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് വലിയ സ്വീകാര്യതയുണ്ടായി. സ്വീകാര്യത വര്‍ധിച്ചതോടെ എതിരാളികള്‍ തെറ്റായ മാര്‍ഗത്തില്‍ നേരിടാന്‍ ശ്രമിച്ചു. എന്നാല്‍ ഇതവരെ