Tag: Koyilandy

Total 87 Posts

കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഓപണ്‍ സ്‌കൂള്‍ ഓറിയന്റേഷന്‍ ക്ലാസ് 17 ന്; അറിയിപ്പ്

കൊയിലാണ്ടി: ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരീക്ഷ കേന്ദ്രമായി രജിസ്ട്രര്‍ ചെയ്ത ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഓപണ്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓറിയന്റേഷന്‍ ക്ലാസ് ഡിസംബര്‍ 17ന് നടക്കും. രാവിലെ 10 മണിക്ക് സ്‌കൂളില്‍ നടക്കുന്ന ക്ലാസില്‍ പങ്കെടുക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

കൊയിലാണ്ടി കൊല്ലത്ത് ട്രെയിന്‍ തട്ടിമരിച്ച അമ്മയേയും കുഞ്ഞിനേയും തിരിച്ചറിഞ്ഞു

കൊയിലാണ്ടി: കൊല്ലം റെയില്‍വേ ഗേറ്റിനു സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ അമ്മയേയും കുഞ്ഞിനേയും തിരിച്ചറിഞ്ഞു. സില്‍ക്ക് ബസാര്‍ കൊല്ലം വളപ്പില്‍ പ്രവിതയെയും (35) മകള്‍ അനിഷ്‌ക (ഒരു വയസ്)യെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. ഇന്ന് രാവിലെ പതിനൊന്നുമണിയോടെയായിരുന്നു സംഭവം. ദല്‍ഹി കൊച്ചുവേളി ട്രെയിനിനു മുന്നില്‍ ചാടുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

പുക ഉയരുന്നത് കണ്ട് കാറിൽ നിന്ന് ഇറങ്ങിയോടി, പിന്നാലെ തീ​ഗോളമായി കാർ; കൊയിലാണ്ടി ചേമഞ്ചരിയിൽ യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് (വീഡിയോ)

കൊയിലാണ്ടി: ചേമeഞ്ചരിയിൽ ഓടികൊണ്ടിരുന്ന കാറിനു തീ പിടിച്ചു. ദേശീയപാതയിൽ ചേമഞ്ചേരി പഴയ രജിസ്ട്രാർ ഓഫീസിനു സമീപം ഇന്നലെ രാത്രിമായിരുന്നു സംഭവം. ആളപായമില്ല. കണ്ണൂർ സ്വദേശി ടി.പി. റാഷിദിൻ്റെ ഉടമസ്ഥതയിലുള്ള KLO4. AD. 3797 നമ്പർ കാറാണ് തീ പിടിച്ചത്. കാറിൽ ഡ്രൈവറടക്കം മൂന്നു പേരാണുണ്ടായിരുന്നത്. കണ്ണൂരിൽ നിന്നു കോഴിക്കോടെക്ക് പോവുകയായിരുന്നു കാർ. കാറിൽ നിന്നും പുക

ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി മധ്യവയസ്‌കൻ മരിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മധ്യവയസ്‌കൻ മരിച്ചു. ജാർഖണ്ഡ് സ്വദേശിയായ ശിവമന്ദിറിൽ ബുധൻ രജവറിൻ്റെ മകൻ ദേവാനന്ദ് രജവർ ആണ് മരിച്ചത്. നാല്പത്തിരണ്ടു വയസ്സായിരുന്നു. വാഗാഡ് കമ്പനിയിൽ ദേശീയപാതാ നിർമ്മാണ പ്രവർത്തനത്തിനായി എത്തിയ ഇതര സംസ്ഥാന തൊഴിലാളിയാണ് മരണമടഞ്ഞ ദേവാനന്ദ് രജവർ. വെള്ളിയാഴ്ച ഉച്ചയ്ക്ക് ചേമഞ്ചേരി റെയിൽവെ സ്റ്റേഷനു സമീപമായിരുന്നു അപകടം.

തിരുവങ്ങൂരില്‍ മധ്യവയസ്‌കൻ തെങ്ങിന് മുകളില്‍ തൂങ്ങിമരിച്ചു

കൊയിലാണ്ടി: തിരുവങ്ങൂരില്‍ മധ്യവയസ്‌കൻ തെങ്ങിന് മുകളില്‍ തൂങ്ങി മരിച്ചു. പരേതനായ അത്താണിക്കല്‍ ബാലന്റെ മകന്‍ ബൈജു (50) ആണ് മരിച്ചത്. തിരുവങ്ങൂര്‍ അണ്ടിക്കമ്പനിയിലാണ് സംഭവം. കൊയിലാണ്ടി ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹംതാഴെ ഇറക്കി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെക്ക് മാറ്റി. പോലീസും സ്ഥലത്തെത്തി      

കൊയിലാണ്ടിയില്‍ മധ്യവയസ്കൻ തീകൊളുത്തി മരിച്ചു

കൊയിലാണ്ടി: മുചുകുന്ന് സ്വദേശിയായ മധ്യവയസ്കൻ തീകൊളുത്തി മരിച്ചു. കേളപ്പജി ന​ഗറിലുള്ള അശോകൻ (61) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. വീട്ടിലെ മുറിയിൽ കയറി വാതിലടച്ചശേഷം ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ശബ്ദംകേട്ടെത്തിയ നാട്ടുകാരും മകനും ചേർന്ന് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾക്ക് ശേഷം മൃതദേഹം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം; പോക്‌സോ കേസിൽ കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി ഉൾപ്പെടെ രണ്ട് പ്രതികളെ റിമാൻഡ് ചെയ്തു

കൊയിലാണ്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു കേസിലെ പ്രതികളെ റിമാൻഡ് ചെയ്തു. കേസിൽ കുറുവങ്ങാട് കേളമ്പത്ത് ജാസിക്അലി (36), ഇയാളുടെ സുഹൃത്ത് എരഞ്ഞിക്കല്‍ മണ്ണാര്‍ക്കണ്ടി അല്‍ ഇര്‍ഫാത്തില്‍ ഷംനാദി (33) എന്നിവരെയാണ് കൊയിലാണ്ടി പോലീസ് പിടികൂടിയത്. ഇന്ന് രാവിലെ ഇരുവരെയും മജിസ്‌ട്രേറ്റിനു മുൻപിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. പോക്‌സോ കേസ്, എസ്.എസ്.റ്റി കേസുകൾ ചാർജ് ചെയ്താണ് ഇവരെ

പൊതുജനങ്ങള്‍ക്കായി പുതുതലമുറയുടെ കരുതല്‍: ജീവിതശൈലി രോഗനിര്‍ണ്ണയ ക്യാമ്പുമായി ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍

കൊയിലാണ്ടി: ജീവിതശൈലിയിലെ മാറ്റങ്ങള്‍ മനുഷ്യനെ നിത്യരോഗിയാക്കികൊണ്ടിരിക്കുന്ന ഈ കാലത്ത് കരുതലാവുകയാണ് ജി.വി.എച്ച്.എസ്.എസ്സിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍. സപ്തദിന ക്യാമ്പിന്റെ ഭാഗമായി സ്‌കൂളിന് മുന്നിലാണ് ജീവിതശൈലീരോഗനിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചത്. വി.എച്ച്.എസ്.സി.വിഭാഗം പ്രിന്‍സിപ്പാള്‍ ബിജേഷ് ഉപ്പാലക്കല്‍, ക്യാമ്പ് ഓഫീസര്‍ പി.സിന്ധു എന്നിവര്‍ നേതൃത്വം നല്‍കി. നിരവധി പേരാണ് ക്യാമ്പില്‍ പരിശോധയ്ക്കായി എത്തിയത്.   summary: NSS Volunteers at GVHSS

ചിങ്ങ മാസത്തെ വരവേറ്റ് ചേമഞ്ചേരി; വൈവിധ്യമാര്‍ന്ന പരിപാടികളോടെ കര്‍ഷകദിനാഘോഷം

കൊയിലാണ്ടി: നാളെ ചിങ്ങം ഒന്ന്. വൈവിധ്യമാർന്ന പരിപാടികളോടെ കര്‍ഷകദിനത്തെ വരവേല്‍ക്കുകയാണ് ചേമഞ്ചേരി ഗ്രാമപഞ്ചായത്തും കൃഷിഭവനും. ആഗസ്റ്റ് 16, 17 തിയ്യതികളില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കും. വൈവിധ്യമാര്‍ന്ന പരിപാടികളാണ് കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. രണ്ട് ദിവസം നീണ്ട് നിൽക്കുന്ന പരിപാടികൾക്ക് ചൊവ്വാഴ്ച തുടക്കമായി. പൈതൃക പുരാതന കൃഷി ഉപകരണങ്ങള്‍, പാത്രങ്ങള്‍, വിളക്കുകള്‍, കുടകള്‍, തുടങ്ങിയവയുടെ പ്രദർശനം

കൊയിലാണ്ടി കുറുവങ്ങാട് വരകുന്നുമ്മല്‍ ശിവദാസന്‍ അന്തരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് വകുന്നുമ്മല്‍ ശിവദാസന്‍ അന്തരിച്ചു. എഴുപത്തി രണ്ട് വയസ്സായിരുന്നു. ഭാര്യ പ്രമ. മക്കള്‍: പ്രസാദ്, പ്രതീഷ്, പ്രിയേഷ്. മരുമക്കള്‍: രജിഷ, ഗില്‍നി. സഹോദരങ്ങള്‍: വിജയന്‍, രാമകൃഷ്ണന്‍, പുഷ്പ, പരേതനായ ജയന്‍, അജിത. summary: Koyaladi Kuruvangad Varakunnummal Sivadasan passed away