കുട്ടോത്ത് മീത്തലെ നെല്ലിയുള്ളതിൽ നാരായണൻ അന്തരിച്ചു


വില്യാപ്പള്ളി: കുട്ടോത്ത്  മീത്തലെ നെല്ലിയുള്ളതിൽ നാരായണൻ (റിട്ട. ക്ലർക്ക് സിപിഡബ്ല്യുഡി ലക്ഷദ്വീപ് ) അന്തരിച്ചു. എൺപത്തി മൂന്ന് വയസ്സായിരുന്നു.

ഭാര്യ: ജാനകി (റിട്ട. തിയറ്റർ അസി. മെഡിക്കൽ കോളേജ് കോഴിക്കോട്).

മക്കൾ: രവീന്ദ്രനാഥ് (റിട്ട. ആർമി), രേഖ (ജെപിഎച്ച്എൻ കണ്ണാടിക്കൽ), രഞ്ജിത്ത് ( സ്റ്റാഫ് നേഴ്സ് മെയ്ത്ര ഹോസ്പിറ്റൽ കോഴിക്കോട്).

മരുമക്കൾ: സീമ (സ്റ്റാഫ് നേഴ്സ് സി.എച്ച്.സി തിരുവള്ളൂർ), ജയപ്രകാശ് (മത്സ്യഭവൻ കൊയിലാണ്ടി), അശ്വതി (ഫാർമസിസ്റ്റ് മെഡിക്കൽ കോളേജ്).

സഹോദരങ്ങൾ: ഗോവിന്ദൻ, പരേതരായ രാമൻ, മാതു.