Tag: kuttoth

Total 5 Posts

കുട്ടോത്ത് പരവന്റെ കണ്ടിയിൽ നാണു അന്തരിച്ചു

വടകര: കുട്ടോത്ത് പരവന്റെ കണ്ടിയിൽ നാണു അന്തരിച്ചു. എൺപത് വയസ്സായിരുന്നു. ഭാര്യ: നാരായണി മക്കൾ: ഉഷ, പ്രമോദ്, പ്രദീപൻ(സി.പി.ഐ.എം കാവിൽ റോഡ് ബ്രാഞ്ച് അംഗം), പുഷ്പ (പരേത) മരുമക്കൾ: ചന്ദ്രദാസൻ(പുതുപ്പണം), സീത (പാലയാട് നട), പ്രിയ(പതിയാരക്കര, വൈസ് പ്രസിഡണ്ട് വില്ല്യാപ്പള്ളി വനിതാ സഹകരണ സംഘം) സഹോദരങ്ങൾ: ശങ്കരൻ, നാരായണി. ശവസംസ്ക്കാരം നാളെ ഉച്ചക്ക് 12 മണിക്ക്

കുട്ടോത്ത് മലയന്റെ പറമ്പത്ത് ജാനകി അമ്മ അന്തരിച്ചു

വടകര: കുട്ടോത്ത് മലയന്റെ പറമ്പത്ത് ജാനകി അമ്മ അന്തരിച്ചു. തൊണ്ണൂറ്റി രണ്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ കുഞ്ഞപ്പ നായര്‍. മക്കള്‍: ജയരാമന്‍, വിജയലക്ഷ്മി, രോഹിണി, രാധാമണി. മരുമക്കള്‍: പ്രേമ, ബാലകൃഷ്ണന്‍ നായര്‍, കുഞ്ഞപ്പ നമ്പ്യാര്‍, പരേതനായ ഗോപിനാഥന്‍. സഞ്ചയനം ശനിയാഴ്ച രാവിലെ ഒന്‍പത് മണിക്ക്.

കുട്ടിക്കൊരു വീടൊരുക്കി കെ.എസ്.ടി.എ വടകര: ഇനി അവർക്കുറങ്ങാം സുരക്ഷിതമായി; താക്കോൽ കൈമാറി

വടകര: കെ.എസ്.ടി.എ വടകര ഉപജില്ലാ കമ്മറ്റി കുട്ടോത്ത് നിർമ്മിച്ച വീട് മുൻ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ എം.എൽ.എ താക്കോൽ കൈമാറി. ഭവനരഹിതരില്ലാത്ത കേരളം സാക്ഷാൽക്കരിക്കുന്നതിന് കേരള സർക്കാരിനൊപ്പം കൈകോർക്കുകയാണ് കേരള സ്കൂൾ ടീച്ചേർസ് അസോസിയേഷൻ . വടകര നഗരസഭാ ചെയർപേഴ്സൺ കെ.പി. ബിന്ദു അധ്യക്ഷയായി.കെ.എസ്.ടി.എ ജെ.എൻ. എം യൂനിറ്റ് നൽകിയ പഠനോപകരണങ്ങൾ സി.ഭാസ്കരൻ മാസ്റ്റർ

കുട്ടോത്ത് പീടികക്കണ്ടിയിൽ കെ.പി കൃഷ്ണൻ മാസ്റ്റർ അന്തരിച്ചു

വില്ല്യാപ്പള്ളി: കുട്ടോത്ത് പീടികക്കണ്ടിയിൽ കെ.പി കൃഷ്ണൻ മാസ്റ്റർ അന്തരിച്ചു. എൺപത്തിയെട്ട് വയസ്സായിരുന്നു. പ്രമുഖ സോഷ്യലിസ്റ്റ് നേതാവും, മേപ്പയിൽ ഈസ്റ്റ് സീനിയർ ബേസിക്ക് സ്കൂൾ റിട്ട:അധ്യാപകനുമാണ്. മേമുണ്ട സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗം, LJD വില്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ലീല മക്കൾ – പി കെ വത്സനാരായണൻ (റിട്ട: വില്യാപ്പള്ളി

കുട്ടോത്ത് മീത്തലെ നെല്ലിയുള്ളതിൽ നാരായണൻ അന്തരിച്ചു

വില്യാപ്പള്ളി: കുട്ടോത്ത്  മീത്തലെ നെല്ലിയുള്ളതിൽ നാരായണൻ (റിട്ട. ക്ലർക്ക് സിപിഡബ്ല്യുഡി ലക്ഷദ്വീപ് ) അന്തരിച്ചു. എൺപത്തി മൂന്ന് വയസ്സായിരുന്നു. ഭാര്യ: ജാനകി (റിട്ട. തിയറ്റർ അസി. മെഡിക്കൽ കോളേജ് കോഴിക്കോട്). മക്കൾ: രവീന്ദ്രനാഥ് (റിട്ട. ആർമി), രേഖ (ജെപിഎച്ച്എൻ കണ്ണാടിക്കൽ), രഞ്ജിത്ത് ( സ്റ്റാഫ് നേഴ്സ് മെയ്ത്ര ഹോസ്പിറ്റൽ കോഴിക്കോട്). മരുമക്കൾ: സീമ (സ്റ്റാഫ് നേഴ്സ്