കുട്ടോത്ത് മലയന്റെ പറമ്പത്ത് ജാനകി അമ്മ അന്തരിച്ചു


വടകര: കുട്ടോത്ത് മലയന്റെ പറമ്പത്ത് ജാനകി അമ്മ അന്തരിച്ചു. തൊണ്ണൂറ്റി രണ്ട് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ കുഞ്ഞപ്പ നായര്‍.

മക്കള്‍: ജയരാമന്‍, വിജയലക്ഷ്മി, രോഹിണി, രാധാമണി.

മരുമക്കള്‍: പ്രേമ, ബാലകൃഷ്ണന്‍ നായര്‍, കുഞ്ഞപ്പ നമ്പ്യാര്‍, പരേതനായ ഗോപിനാഥന്‍.

സഞ്ചയനം ശനിയാഴ്ച രാവിലെ ഒന്‍പത് മണിക്ക്.