കുട്ടോത്ത് പരവന്റെ കണ്ടിയിൽ നാണു അന്തരിച്ചു


വടകര: കുട്ടോത്ത് പരവന്റെ കണ്ടിയിൽ നാണു അന്തരിച്ചു. എൺപത് വയസ്സായിരുന്നു.
ഭാര്യ: നാരായണി

മക്കൾ: ഉഷ, പ്രമോദ്, പ്രദീപൻ(സി.പി.ഐ.എം കാവിൽ റോഡ് ബ്രാഞ്ച് അംഗം), പുഷ്പ (പരേത)
മരുമക്കൾ: ചന്ദ്രദാസൻ(പുതുപ്പണം), സീത (പാലയാട് നട), പ്രിയ(പതിയാരക്കര, വൈസ് പ്രസിഡണ്ട് വില്ല്യാപ്പള്ളി വനിതാ സഹകരണ സംഘം)

സഹോദരങ്ങൾ: ശങ്കരൻ, നാരായണി.
ശവസംസ്ക്കാരം നാളെ ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ