മേപ്പയില്‍ തോട്ടാളി മീത്തല്‍ ഗോപാലന്‍ അന്തരിച്ചു


വടകര: മേപ്പയില്‍ തോട്ടാളി മീത്തല്‍ ഗോപാലന്‍ അന്തരിച്ചു. അറുപത്തിനാല് വയസ്സായിരുന്നു.

പരേതരായ ചോയി, കല്ല്യാണി ദമ്പതികളുടെ മകനാണ്. ഭാര്യ: ഗീത. മക്കള്‍: ജിതിന്‍ (തറവാട് അരവ് കേന്ദ്രം, കുട്ടോത്ത്), ജിന്‍സി.

മരുമകന്‍: നിധീഷ് (നരിക്കുനി). സഹോദരങ്ങള്‍: മാധവി, ഭാസ്‌കരന്‍, ശാരദ, കമല, പരേതയായ ജാനു.

ശവസംസ്‌കാരം ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍.