മണിയൂര്‍ തെരു മണ്ണില്‍ അമയ ബി.രാജ് അന്തരിച്ചു


വടകര: മണിയൂര്‍ തെരു മണ്ണില്‍ അമയ ബി.രാജ് അന്തരിച്ചു. പത്തൊമ്പത് വയസായിരുന്നു.

ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ എട്ട് മാസമായി ചികിത്സയിലായിരുന്നു. അച്ഛന്‍: മണ്ണില്‍ ബാബുരാജ്. അമ്മ: ഗീത.