ജനശതാബ്ദിയും ഇന്റർസിറ്റിയും ഉൾപ്പെടെ സംസ്ഥാനത്ത് ഇന്ന് വിവിധ ട്രെയിനുകൾ റദ്ദാക്കി റെയിൽവെ; റദ്ദാക്കിയ ട്രെയിനുകൾ ഏതെല്ലാമെന്ന് അറിയാം


തിരുവനന്തപുരം: ജനശതാബ്ദിയും ഇന്റർസിറ്റിയും ഉൾപ്പെടെ സംസ്ഥാനത്ത് ഇന്ന് വിവിധ ട്രെയിനുകൾ റദ്ദാക്കി. കുറുകുറ്റിക്കും ചാലക്കുടിക്കും ഇടയിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ ജനശതാബ്ദി ഉൾപ്പെടെ വിവിധ ട്രെയിനുകളുടെ ഇന്നത്തെ സർവ്വീസ് പൂർണ്ണമായും ഭാഗികമായും റദ്ദാക്കിയതായി റെയിൽവെ ഇന്നലെ അറിയിച്ചിരുന്നു.

റദ്ദാക്കിയ ട്രെയിനുകൾ അറിയാം

തിരുവനന്തപുരം കണ്ണൂർ ജനശതാബ്ദി – 12082

കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദ – 12081

എറണാകുളം ജങ്ഷൻ കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് – 16305

എറണാകുളം ജങ്ഷൻ – ഗുരുവായൂർ എക്സ്പ്രസ് – 6438

കോട്ടയം -നിലമ്പൂർ റോഡ് ഇന്റർസിറ്റി എക്സ്പ്രസ് – 16326

നിലമ്പൂർ റോഡ് – കോട്ടയം ഇന്റർസിറ്റി എക്സ്പ്രസ് -16325

നാഗർകോവിൽ – മംഗളൂരു ഏറനാട് എക്സ്പ്രസ് -16606

മംഗളൂരു സെൻട്രൽ – നാഗർകോവിൽ ഏറനാട് എക്സ്പ്രസ് -16605

തിരുനൽവേലി പാലക്കാട് ജങ്ഷൻ പാലരുവി എക്സ്പ്രസ് -16791

പാലക്കാട് ജങ്ഷൻ – തിരുനൽവേലി പാലരുവി എക്സ്പ്രസ് -16792

എറണാകുളം ജങ്ഷൻ- ബെംഗളുരു ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് -12678

കൊച്ചുവേളി-ലോക്മാന്യതിലക് ഗരിബ് എക്സ്പ്രസ് – 12202

എറണാകുളം ജങ്ഷൻ – പാലക്കാട് മെമു -6798

പാലക്കാട് എറണാകുളം ജങ്ഷൻ മെമു -6797

അലപ്പുഴ-ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് – 22640

എറണാകുളം ഷൊർണ്ണൂർ മെമു -6018

എറണാകുളം ജങ്ഷൻ ഗുരുവായുർ എക്സ്പ്രസ് – 6448

ഗുരുവായൂർ എറണാകുളം എക്സ്പ്രസ് -6447

ഗുരുവായൂർ തൃശ്ശൂർ എക്സ്പ്രസ് -6445

തൃശ്ശൂർ ഗുരുവായൂർ എക്സ്പ്രസ് -6446

കൊച്ചുവേളി-ഹുബ്ലി വിക്കി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് -12778