കുട്ടോത്ത് കാവില്‍റോഡ് അരയാക്കൂല്‍ മൊയ്തുഹാജി അന്തരിച്ചു


കുട്ടോത്ത്: കാവില്‍റോഡ് അരയാക്കൂല്‍ മൊയ്തുഹാജി അന്തരിച്ചു. എണ്‍പത്തി മൂന്ന് വയസ്സായിരുന്നു. ഭാര്യ: ഖദീജ.

മക്കള്‍: റഫീക്ക്, അല്‍ത്താഫ്, സെമീര്‍ (മൂന്ന് പേരും ദുബായ്), സെയിദ അയനിക്കാട്. മരുമക്കള്‍: കുഞ്ഞമ്മദ് അയനിക്കാട്, റൈന പതിയാരക്കര, ഷംസിയ വൈക്കിലിശ്ശേരി, ജസ്‌ല ചേരാപുരം.

സഹോദരങ്ങള്‍: അബുബക്കര്‍, പരേതനായ അബ്ദുള്ള കോട്ടക്കല്‍.