കണ്ണൂക്കര മാരാംവീട് പറമ്പില്‍ ഷീല അന്തരിച്ചു


കണ്ണൂക്കര: മാരാംവീട് പറമ്പില്‍ ഷീല അന്തരിച്ചു. നാല്‍പ്പത്തിയാറ് വയസായിരുന്നു.

അച്ഛന്‍: പരേതനായ ഗോവിന്ദന്‍. അമ്മ: ദേവകി. ഭര്‍ത്താവ്: ശശി.

മകന്‍: ആയൂഷ്. സഹോദരങ്ങള്‍: മോഹനന്‍, ഗീത, ബിന്ദു, ശശി, വിനോദന്‍.