ചോറോട് ചേന്ദമംഗലം കണ്ണാറത്ത് രാമചന്ദ്രൻ അന്തരിച്ചു


വടകര: ചോറോട് ചേന്ദമംഗലം കണ്ണാറത്ത് രാമചന്ദ്രൻ അന്തരിച്ചു. അൻപത്തിനാല് വയസ്സായിരുന്നു.

ഭാര്യ: സവിത.
മക്കൾ: അക്ഷയ്, ആഷ്ണ, അവിഷ്ണ (ആശ ഹോസ്പിറ്റൽ വടകര)
അച്ഛൻ: പരേതനായ ഗോവിന്ദൻ, അമ്മ ജാനു

സഹോദരങ്ങൾ : സതി,മോഹനൻ,നളിനി, സുധ