അരിക്കുളം സ്വദേശിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി


അരിക്കുളം: അരിക്കുളം കാരയാട് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. കാരയാട് തറമ്മല്‍ അങ്ങാടി പറോത്ത് പ്രശാന്തിന്റ മകന്‍ അതുലിനെയാണ് വ്യാഴാഴ്ച്ച പുലര്‍ച്ചെ മുതല്‍ വീട്ടില്‍ നിന്നും കാണാതായത്.

അരിക്കുളം കെ.പി.എം.എസ്.എം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അതുല്‍. സമീപത്തെ കടകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുളള പോലീസ് സ്റ്റേഷനിലോ 9072550422 ,9497840422 ഈ  നമ്പറുകളിലോ അറിയിക്കേണ്ടതാണ്.

updates.. അരിക്കുളത്ത് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്തി

Also Read: അരിക്കുളത്ത് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്തി