യാത്രയ്ക്കിടെ വട്ടക്കണ്ടി നിട്ടൂര്‍ സ്വദേശിയുടെ വിലപ്പെട്ട രേഖകളടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു


പേരാമ്പ്ര: പേരാമ്പ്രയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന നിട്ടൂര്‍ സ്വദേശി അര്‍ജ്ജുന്റെ വിലപ്പെട്ട രേഖകളടങ്ങിയ പേഴ്‌സ് നഷ്ട്‌പ്പെട്ടു. പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, എ.ടി.എം കാര്‍ഡ് എന്നിവ അടങ്ങിയ പേഴ്‌സാണ് നഷ്ടപ്പെട്ടിരിക്കുന്നത്.

നവംബര്‍ ഒന്നാം തിയ്യതിയാണ് പേഴ്‌സ് കാണാതായത്. കുറ്റ്യാടി പേരാമ്പ്ര റൂട്ടില്‍ ആണ് സഞ്ചരിച്ചത്. കണ്ട് കിട്ടുന്നവര്‍ 9846771128 ഈ നമ്പറില്‍ വിവരമറിയിക്കേണ്ടതാണ്.