ചോറോട് കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം പാഞ്ചേരിക്കാട്ടില്‍ ശ്രീപഥ് അന്തരിച്ചു


വടകര: ചോറോട് കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം ശ്രീപദിന്റെ (13) വിയോഗത്തില്‍ കണ്ണീരണിഞ്ഞ് നാട്. മസ്തിഷ്‌ക കാന്‍സര്‍ ബാധിച്ചാണ് ശ്രീപഥ് മരണപ്പെട്ടത്.

അച്ഛന്‍: പാഞ്ചേരിക്കാട്ടില്‍ ഷാജി (സൗദി).

അമ്മ: ഷിജില (സ്റ്റാഫ് നഴ്സ് സി.എം ഹോസ്പിറ്റല്‍ വടകര).

സഹോദരി: ശ്രീത്വ (വിദ്യാര്‍ഥിനി ശിവാനന്ദ വിലാസം ജെ.ബി സ്‌കൂള്‍ വടകര).