ആയഞ്ചേരി ആണ്ടോടിച്ചാലിൽ രാജൻ അന്തരിച്ചു


ആയഞ്ചേരി: ആണ്ടോടിച്ചാലിൽ രാജൻ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. ഭാര്യ: ശാന്ത.

മക്കള്‍: ശാലിനി, ശാലിമ. മരുമക്കള്‍: ദാസന്‍ (ചെമ്മരത്തൂര്‍), ശ്രീജിത്ത് (കാക്കുനി).

സഹോദരങ്ങള്‍: ബാബു, ശാരദ (അരൂര്‍).