ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കുറിച്ച് അറിയാം; വടകരയിൽ അധ്യാപകർക്കായി ഏകദിന ശില്പശാല


വടകര : കെ.എസ്.ടി.എ. വടകര ഉപജില്ല നവമാധ്യമ സബ് കമ്മിറ്റിയുടെയും അക്കാദമിക സബ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ അധ്യാപകർക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു.

വെള്ളിയാഴ്ച രാവിലെ 9.30 മുതൽ നാലുമണിവരെ വടകര ബി.ആർ.സി. ഹാളിലാണ് ശില്പശാല. ഫോൺ: 9446779603, 9048508737.