വടകര നാരായണനഗരം അറത്തില്‍ ഒന്തം കിണറുള്ള പറമ്പത്ത് രാധാഭായ് അന്തരിച്ചു


വടകര: നാരായണനഗരം അറത്തില്‍ ഒന്തത്ത് കിണറുള്ള പറമ്പത്ത് രാധാഭായ് അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ ബാലകൃഷ്ണന്‍. മക്കള്‍: അരവിന്ദാക്ഷന്‍, നീന (കോട്ടൂര്‍), റീന (ബേപ്പൂര്‍), പരേതനായ മുരളീധരന്‍.

മരുമക്കള്‍: ബലറാം കോട്ടൂര്‍, ദിനേശ് (ബേപ്പൂര്‍), ഷൈലജ, ഗീത. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, ചന്ദ്രശേഖരന്‍, കുഞ്ഞിലക്ഷ്മി.