കീഴരിയൂർ തത്തംവള്ളിപൊയിൽ ചെറുവം പുറത്ത് താഴ സുധ അന്തരിച്ചു



കീഴരിയൂർ: തത്തംവള്ളിപൊയിൽ ചെറുവം പുറത്ത് താഴ സുധ അന്തരിച്ചു. അറുപത്തിരണ്ട് വയസാണ്.

ഭർത്താവ്: പരേതനായ ചെക്കോട്ടി;
മക്കൾ: സുജിത, സുസ്മിത, സുജിത്ത്
മരുമക്കൾ: സജിത്ത്, സുനിൽ
സഹോദരങ്ങൾ: അശോകൻ, കൃഷ്ണൻ, ശൈലജ