Tag: pocso case

Total 31 Posts

അഴിയെണ്ണാന്‍ ആയുസ് പോരാതെ വരും; പീഡന കേസിൽ വയോധികന് 106 വർഷം തടവ് വിധിച്ച് ത​ളി​പ്പ​റ​മ്പ് പോ​ക്സോ അ​തി​വേ​ഗ കോ​ട​തി

കണ്ണൂര്‍: വീട്ടില്‍ കയറി പ​ന്ത്ര​ണ്ടു​കാ​രി​യെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി പീ​ഡി​പ്പി​ച്ച കേ​സി​ൽ വ​യോ​ധി​ക​ന് ലഭിച്ചത് 106 വ​ർ​ഷം ത​ട​വും പി​ഴ​യും. ത​ളി​പ്പ​റ​മ്പ് പോ​ക്സോ അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജി ആ​ർ.രാ​ജേ​ഷ് പൊ​ട്ട​ൻ​പ്ലാ​വ് സ്വ​ദേ​ശി ബാ​ബു കു​ഴി​പ്പ​ല​ത്തി​ലി​നെ​യാ​ണ് (68) ശി​ക്ഷി​ച്ച​ത്. 2019നും 21​നു​മി​ട​യി​ലാണ് കേസിനാസല്പദമായ സംഭവം നടന്നകത്. കു​ടി​യാ​ന്മ​ല പൊ​ലീ​സ് സ്‌​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ താമസിക്കുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​​ക​ട​ന്ന്

പത്തുവയസുകാരിയെ വീട്ടിലെത്തിച്ച് പീഡനം, പുറത്തുപറയാതിരിക്കാന്‍ ഭീഷണി; വടകരയില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍

വടകര: പത്ത് വയസുകാരിയെ പീഡനത്തിന് ഇരയാക്കിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍. കക്കട്ടിയില്‍ സജീര്‍ മന്‍സില്‍ അബ്ദുള്‍റസാഖിനെയാണ് (61) വടകര പോലീസ് അറസ്റ്റ് ചെയ്തത്. കളിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ഇയാളുടെ ഭാര്യയും മകളും പുറത്തുപോയ നേരത്താണ് പെണ്‍കുട്ടിക്കുനേരെ അതിക്രമം ഉണ്ടായത്. പീഡനത്തെ തുടര്‍ന്ന് കരഞ്ഞ പെണ്‍കുട്ടിക്ക് പത്ത് രൂപ കൊടുത്ത് മിഠായി വാങ്ങിക്കോളാനും ആരോടും

പാട്ട് പാടാന്‍ അവസരം കൊടുക്കാമെന്ന് പറഞ്ഞ് പതിമൂന്ന് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; പോക്‌സോ കേസില്‍ പേരാമ്പ്ര സ്വദേശിയായ ഗായകന് പത്തുവര്‍ഷം കഠിനതടവും പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി

പേരാമ്പ്ര: പതിമൂന്ന് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച പേരാമ്പ്ര സ്വദേശിക്ക് പത്തുവര്‍ഷം കഠിന തടവും മൂന്നുലക്ഷത്തി എഴുപത്തി അയ്യായിരം രൂപ പിഴയും. വാളൂര്‍ ചേനോളി കിഴക്കയില്‍ മീത്തല്‍ വീട്ടില്‍ കുത്തുബി ഉസ്താദ് എന്ന നിസാര്‍ (30) ആണ് ശിക്ഷിക്കപ്പെട്ടത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി അനില്‍ ടി.പിയാണ് വിധി പ്രസ്താവിച്ചത്. 2019 ല്‍ ആണ്

എട്ടുവയസ്സുകാരനെ ലൈംഗീകമായി പീഡിപ്പിച്ചു; മുക്കം സ്വദേശിക്ക് 20 വര്‍ഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി

കൊയിലാണ്ടി: എട്ടു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ശിക്ഷവിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി. മുക്കം പാറത്തോട് കാഞ്ഞിരത്തിങ്കൽ വീട്ടിൽ സ്കറിയ (46) ക്കാണ് ഇരുപത് വർഷം കഠിന തടവും, നാലു ലക്ഷം രൂപ പിഴയും വിധിച്ചത്. പോക്സോ നിയമ പ്രകാരവും, ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവുമാണ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ്

എട്ട് വയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം; പോക്സോ കേസിൽ തിക്കോടിയിൽ വയോധികൻ അറസ്റ്റിൽ

പയ്യോളി: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിക്ക് നേരെ ലെെം​ഗികാതിക്രമം നടത്തിയ സംഭവത്തിൽ തിക്കോടി സ്വദേശിയായ വയോധികൻ അറസ്റ്റിൽ. എള്ളുവളപ്പിൽ കുഞ്ഞിക്കണ്ണൻ (69) ആണ് അറസ്റ്റിലായത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പ്രതിയെ പയ്യോളി പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ 17-നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. എട്ട് വയസുപ്രായമുള്ള പെൺകുട്ടിക്ക് നേരെ പ്രതി ലെെം​ഗികാതിക്രമം നടത്തുകയായിരുന്നു. കുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞതോടെയാണ്

ചികിത്സക്കായി ക്ലിനിക്കിലെത്തിയ പതിനഞ്ചുകാരിയുടെ ശരീരത്തിൽ കയറിപ്പിടിച്ചു, ദേഹാപദ്രവമേല്‍പ്പിച്ചു; കോഴിക്കോട്ടെ ശിശുരോഗ വിദഗ്ധന്‍ അറസ്റ്റില്‍

കോഴിക്കോട്: ചികിത്സക്കായി ക്ലിനിക്കിലെത്തിയ പതിനഞ്ച് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍. ശിശുരോഗ വിദഗ്ധന്‍ ഡോക്ടര്‍ സി.എം.അബൂബക്കറി(78)നെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ ക്ലിനിക്കില്‍ നിന്ന് നേരിട്ട് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് ചാലപ്പുറത്തുള്ള അബൂബക്കറിന്റെ ക്ലിനിക്കില്‍  കഴിഞ്ഞ ദിവസം സഹോദരിക്കും അമ്മയ്ക്കും ഒപ്പം ചികിത്സതേടിയെത്തിയ പെണ്‍കുട്ടിക്കാണ് ദുരനുഭവമുണ്ടായത്. സഹോദരിക്കൊപ്പം പരിശോധനാമുറിയില്‍

മകളുടെ വിവാഹം ക്ഷണിക്കാനെത്തി സഹപാഠിക്കെതിരെ ലൈംഗീകാതിക്രമം, പ്രതിക്ക് അഞ്ച് വര്‍ഷം കഠിനതടവും 20000 രൂപ പിഴയും; ആദ്യശിക്ഷാവിധിയുമായി നാദാപുരം പോക്സോ കോടതി

നാദാപുരം: വീട്ടില്‍ അതിക്രമിച്ച്  കയറി പതിനേഴ് വയസ്സുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം കഠിനതടവും 20000 രൂപ പിഴയും വിധിച്ച് കോടതി. പശുക്കടവ് സ്വദേശി തലയഞ്ചേരി വീട്ടില്‍ ഹമീദിനെ(45)യാണ് പോക്സോ കോടതി ജഡ്ജി എം.ഷുഹൈബ് ശിക്ഷിച്ചത്. നാദാപുരം പോക്സോ കോടതി നിലവില്‍ വന്നശേഷമുള്ള ആദ്യശിക്ഷാവിധിയാണിത്. 2021 ജൂണ്‍ 26 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

അന്വേഷണത്തിനിടെ വിദേശത്തേക്ക് കടന്നു; പോക്സോ കേസിൽ ഇരിങ്ങത്ത് സ്വദേശിക്കെതിരെ പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്

ബാലുശ്ശേരി: പോക്‌സോ കേസിലെ പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. പയ്യോളി ഇരിങ്ങത്ത് കീഴ്‌പ്പോത്ത് ഹാരിസ് (37) നായാണ് ബാലുശ്ശേരി പോലീസ് ലുക്ക് ഒട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. പോക്‌സോ കേസില്‍ പ്രതിയായ ഇയാള്‍ അന്വേഷണത്തിനിടെ വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് പോലീസ് നടപടി. ഇയാളെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ ബാലുശ്ശേരി പോലീസില്‍ വിവരമറിയിക്കണമെന്ന് പോലീസ് അറിയിച്ചു. summary:

വഴിയില്‍ തടഞ്ഞുനിര്‍ത്തി ലൈംഗികാതിക്രമം; കൊല്ലത്ത് പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍

കൊല്ലം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. വര്‍ക്കല മൂങ്കോട് ശ്രീഭവനില്‍ ശ്രീജിത്ത് (25) ആണ് കൊല്ലം പരവൂര്‍ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 23 നായിരുന്നു സംഭവം. പെണ്‍കുട്ടിയും അനിയനും സൈക്കിളില്‍ ബന്ധുവീട്ടിലേക്ക് പോവുകയായിരുന്നു. ഈ സമയത്ത് സ്‌കൂട്ടറില്‍ എത്തിയ പ്രതി ഇവരെ തടഞ്ഞുനിര്‍ത്തി അതിക്രമം കാണിക്കുകയായിരുന്നു. പെണ്‍കുട്ടി പരവൂര്‍ പോലീസിനുനല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍

ഒന്‍പതു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്കു ഇരുപതു വര്‍ഷം കഠിന തടവും, നാലു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി

കൊയിലാണ്ടി: ഒന്‍പതു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്കു ഇരുപതു വര്‍ഷം കഠിന തടവും, നാലു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ പിഴയും. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയുടേതാണ് വിധി. പോക്‌സോ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവുമാണ് ജഡ്ജ് ടി.പി. അനില്‍ നരിപ്പറ്റ, ഉള്ളിയോറ ലക്ഷം വീട് കോളനി സിദ്ധാര്‍ത്ഥനെ (61) തിരെ ശിക്ഷ വിധിച്ചത്.