Tag: missing case

Total 16 Posts

കാണാതായ വാകയാട് സ്വദേശിനിയെ കണ്ടെത്തി

ബാലുശ്ശേരി: കാണാതായ വാകയാട് സ്വദേശിനിയെ കണ്ടെത്തി. ഇന്നലെ മുതല്‍ കാണാതായ ബാലുശ്ശേരി പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ പുഷ്പയെയാണ് കണ്ടെത്തിയത്. സഹോദരി പറശ്ശിനിക്കടവ് ക്ഷേത്രത്തില്‍ ഉണ്ടെന്നും അവരുമായി ഭര്‍ത്താവ് ഫോണിലൂടെ സംസാരിച്ചെന്നും പുഷ്പയുടെ സഹോദരി വടകര ഡോട് ന്യൂസിനോട് പറഞ്ഞു. ബാലുശ്ശേരി-കൊയിലാണ്ടി റൂട്ടില്‍ യാത്ര ചെയ്യവേ ഇന്നലെ രാത്രി 7.30ന് ശേഷമാണ് പുഷ്പയെ കാണാതാവുനന്ത്. തുടര്‍ന്ന് വീട്ടുകാര്‍

കരിയാട് സ്വദേശിയായ പന്ത്രണ്ടുവയസുകാരനെ കാണാനില്ലെന്ന് പരാതി

പാനൂര്‍: കരിയാട് സ്വദേശിയായ പന്ത്രണ്ടുവയസുകാരനെ കാണാന്മാനില്ലെന്ന് പരാതി. കരിയാട് പഞ്ചായത്തിന് സമീപം പുളിഞ്ഞോളി കണ്ടിയില്‍ തമീന്‍ താജുദ്ദീനെയാണ് കാണാതായത്. ഇന്നലെ 3മണി മുതലാണ് കുട്ടിയെ കാണാതായത്. വീട്ടില്‍ നിന്നും പോവുമ്പോള്‍ ഓഫ് വൈറ്റ് നിറത്തിലുള്ള ഷര്‍ട്ടും കറുത്ത പാന്റുമാണ് ധരിച്ചിരുന്നത്. കുട്ടി വീടിന് സമീപത്തുള്ള റോഡിലൂടെ നടന്നു പോവുന്ന ദൃശ്യങ്ങള്‍ സമീപത്തെ വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

തിരുവന്തപുരത്തെ രണ്ട് വയസുകാരിയുടെ തിരോധാനം; പത്തൊമ്പത് മണിക്കൂറിലെ നീണ്ട തിരച്ചില്‍, ഒടുവില്‍ കണ്ടെത്തിയത് ഓടയില്‍ നിന്ന്

തിരുവനന്തപുരം: മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് വിരാമമിട്ട് തിരുവനന്തപുരം നഗരത്തിലെ ചാക്കയിൽ നിന്ന് കാണാതായ 2 വയസുകാരിയെ കണ്ടെത്തി. ഞായറാഴ്ച്ച രാത്രി 12 മണിയോടെ കാണാതായ ഇതരസംസ്ഥാന തൊഴിലാളിയുടെ കുട്ടിയെ ഇന്നു രാത്രി 7.30ന് കൊച്ചുവേളി റെയിൽവെ സ്റ്റേഷന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. സ്റ്റേഷന് അടുത്തുള്ള ഓടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കുട്ടി ഉണ്ടായിരുന്നത്. കാണാതായി 19 മണിക്കൂറുകൾക്ക്

അബിഗേല്‍ സാറ സുരക്ഷിത; കൊല്ലം ആശ്രമം മൈതാനത്തുനിന്നും കുഞ്ഞിനെ ഏറ്റെടുത്ത് പൊലീസ് – വീഡിയോ കാണാം

കൊല്ലം: കൊല്ലം: കൊല്ലം ഓയൂരില്‍ നിന്ന് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേല്‍ സാറയെ കണ്ടെത്തി. കൊല്ലം ആശ്രമം മൈതാനത്തുനിന്നാണ് കുഞ്ഞിനെ തിരികെ കിട്ടിയത്. കൊല്ലം ആശ്രമം മൈതാനത്ത് ഉച്ചഭക്ഷണം കഴിക്കാനെത്തിയവര്‍ തനിച്ച് കുട്ടിയെ കണ്ടതോടെ കാര്യം തിരക്കുകയായിരുന്നു. കൂടെ ആരുമില്ലെന്ന് പറഞ്ഞതോടെ പൊലീസിനെയും വീട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി കുട്ടി അബിഗേലാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയെ

തലശ്ശേരി പൊലീസ് സ്റ്റേഷനിലെ എസ്ഐയെ കാണാനില്ലെന്ന് പരാതി; അന്വേഷണം ഊര്‍ജ്ജിതം

തലശ്ശേരി: തലശ്ശേരി പൊലീസ് എസ്ഐയെ കാണാനില്ലെന്ന് പരാതി. ടൌണ്‍ സ്റ്റേഷനിലെ എസ്.ഐ കൂത്തുപറമ്പ് കോളയാട് സ്വദേശി ലിനേഷ്.സി.പിയെയാണ് കാണാതായത്. തിങ്കളാഴ്ച രാവിലെ മുതൽ കാണാനില്ലെന്നാണ് ഭാര്യ തലശ്ശേരി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. തലേ ദിവസം ഡ്യൂട്ടി കഴിഞ്ഞ് തലശ്ശേരിയിലെ പൊലീസ് ക്വാര്‍ട്ടേഴ്സിലേക്ക് പോയ ലിനേഷ് തിങ്കളാഴ്ച രാവിലെ ഏഴരയോടെ സ്റ്റേഷനില്‍ എത്തുമെന്ന് അന്നേ ദിവസം

മദ്യപിച്ച് പ്രശ്നമുണ്ടാക്കി നാട്ടിലേക്ക്, കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങി മദ്യം വാങ്ങിയ ശേഷം അപ്രത്യക്ഷനായി; ദുബായിൽ നിന്ന് നാട്ടിലെത്തിയ തിക്കോടി സ്വദേശിയെ കാണാനില്ലെന്ന് പരാതി

തിക്കോടി: കരിപ്പൂരില്‍ വിമാനമിറങ്ങിയ തിക്കോടി സ്വദേശിയെ കാണാതായതായി പരാതി. വിദേശത്ത് നിന്നും കഴിഞ്ഞ ഞായറാഴ്ച നാട്ടിലെത്തിയ കരിയാറ്റി കുനി ഗോവിന്ദൻ്റെ മകൻ ഗണേശ (44) നെയാണ് കാണാതായത്. കാണാതായതുമായി ബന്ധപ്പെട്ട് സഹോദരൻ്റെ പരാതിയിൽ പയ്യോളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദുബായിൽ പെട്രോള്‍ പമ്പ് ജീവനക്കാരനായ ഗണേശന്‍ ജോലിസ്ഥലത്ത് മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനെതുടര്‍ന്ന് ഇയാളുടെ അടുത്ത ബന്ധു

ജോലിസ്ഥലത്തു നിന്നും വീട്ടിലേക്കെന്നു പറഞ്ഞ് ഇറങ്ങി; ഈസ്റ്റ്‌ പേരാമ്പ്ര സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി

പേരാമ്പ്ര: ഈസ്റ്റ്‌ പേരാമ്പ്ര സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. ഈസ്റ്റ്‌ പേരാമ്പ്ര  മുണ്ടക്കുറ്റി യുസുഫിന്റെ മകന്‍ ഇസ്മായില്‍ (24) നെയാണ് കാണാതായത്. നടുവണ്ണൂർ പള്ളിയത്ത് കുനിയില്‍ ഒരു ഹോട്ടലില്‍ ജോലി ചെയ്യുന്ന ഇസ്മായില്‍ ശനിയാഴ്ച്ച (25-02-2023) വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങിയതാണ്. പിന്നീട് ഉപ്പയുടെ സഹോദരിയുടെ വീട്ടിലെത്തുകയും അവിടെ ഫോണ്‍ ചാര്‍ജ്ജില്‍ വെച്ച ശേഷം ടൗണില്‍

വടകര പുതിയാപ്പില്‍ വയോധികനെ കാണ്മാനില്ലെന്ന് പരാതി

വടകര: വടകര പുതിയാപ്പില്‍ വയോധികനെ കാണ്മാനില്ലെന്ന് പരാതി. പുതിയാപ്പ് ഇല്ലത്ത് മീത്തല്‍ ചാത്തു എന്ന ആളെയാണ് കാണാതായത്. എണ്‍പത്തഞ്ച് വയസ് പ്രായമുണ്ട്. ജനുവരി ഒന്‍പത് വൈകിട്ട് 5 മണിക്ക് വീട്ടില്‍ നിന്നാണ് ഇയാളെ കാണാതായത്. സംഭവത്തില്‍ വടകര പോലീസില്‍ പരാതി നല്‍കിയതായി ബന്ധുക്കള്‍ വടകര ഡോട്ട് ന്യൂസിനോട് പറഞ്ഞു. കണ്ടു കിട്ടുന്നവര്‍ 9995451799, 9447352146 ഈ

തൊട്ടില്‍പ്പാലം സ്വദേശിയായ യുവതിയെ കാണാതായതായി പരാതി

തൊട്ടില്‍പ്പാലം: തൊട്ടില്‍പ്പാലം സ്വദേശിയായ യുവതിയെ ഇന്നലെ രാത്രി മുതല്‍ കാണാതായതായി പരാതി. തൊട്ടില്‍പ്പാലം കോതോട് സുഗിഷ(35)യെയാണ് കാണാതായിരിക്കുന്നത്. ബന്ധുക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് തൊട്ടില്‍പ്പാലം പോലീസ് അന്വേഷിച്ചുവരികയാണ്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസിലോ 9995422203 എന്ന നമ്പറിലോ അറിയിക്കേണ്ടതാണ്.

എടച്ചേരി തലായിയിൽ വയോധികയെ കാണ്മാനില്ല; സമീപത്തെ കുളത്തിനടുത്ത് ചെരുപ്പും, ടോർച്ചും

എടച്ചേരി: തലായിയിൽ വൃദ്ധയെ കാണ്മാനില്ല. തലായിയിലെ പുതിയെടുത്ത് ജാനു (75) വിനെയാണ് കാണാതായത്. ഇന്ന് രാവിലെ വീട്ടിൽ നിന്ന് പുറത്തേക്ക് പോയതായിരുന്നു. മടങ്ങി വരാതായതോടെ വീട്ടുകാർ ജാനുവിനെ അന്വേഷിച്ച് ഇറങ്ങിയപ്പോൾ സമീപത്തെ കുളത്തിനടുത്ത് ചെരുപ്പും ടോർച്ചും കാണപ്പെട്ടു. അന്ന് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ഉടൻ പോലീസിനെയും ഫയർഫോഴ്‌സിനെയും അറിയിക്കുകയായിരുന്നു. അന്വേഷണം തുടരുകയാണ്.