Tag: CM Pinarayi Vijayan

Total 5 Posts

‘കേരളത്തില്‍ എല്‍ഡിഎഫ് ചരിത്ര വിജയം നേടും, ബിജെപി ഒരു സീറ്റിലും രണ്ടാം സ്ഥാനത്ത് പോലും എത്തില്ല’; പിണറായിയിൽ വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി

കണ്ണൂര്‍: കേരളത്തില്‍ എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായിയിൽ വോട്ട് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ബിജെപി നേരത്തേതന്നെ സ്വീകാര്യരല്ല. ഒരു സീറ്റിൽ പോലും അവർ രണ്ടാം സ്ഥാനത്ത് പോലും എത്തില്ല. കേരളത്തിന് എതിരെയുള്ള നിലപാടുകൾക്ക് മറുപടിയാകും ഈ തിരഞ്ഞെടുപ്പെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില കാര്യങ്ങളിൽ ഇ പി

മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം; നാളെ പുറമേരിയില്‍ ഗതാഗത നിയന്ത്രണം, വാഹനങ്ങള്‍ കടന്ന് പേകേണ്ട വഴികള്‍ വിശദമായി അറിയാം

വടകര: എൽഡിഎഫ് സ്ഥാനാർഥി കെ.കെ ശൈലജ ടീച്ചറുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ രാവിലെ പത്ത് മണിക്ക്‌ പുറമേരിയിൽ സംസാരിക്കും. കടത്തനാട് രാജാസ് ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പരിപാടിയുടെ ഭാഗമായി പുറമേരിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വില്യാപ്പള്ളി, മണിയൂർ, ആയഞ്ചേരി, തിരുവള്ളൂർ എന്നീ പഞ്ചായത്തുകളിൽ നിന്നും പുറമേരിയിലേക്ക് പോവുന്ന ചെറിയ

കെ.കെ ശൈലജ ടീച്ചറുടെ വിജയത്തിനായി; മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ വടകരയില്‍

വടകര: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ വടകരയില്‍ എത്തും. രാവിലെ 11മണിക്ക് പുറമേരിയിലും വൈകുന്നേരം 4മണിക്ക് കൊയിലാണ്ടിയിലും, വൈകുന്നേരം 6മണിക്ക് പാനൂരിലും പര്യടനം നടത്തും. പുറമേരി ഹയര്‍സെക്കന്ററി സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് റാലിയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. രാമചന്ദ്രന്‍ കടന്നപ്പള്ളി , സി.പി.ഐ ദേശീയ കൗൺസിൽ അംഗം സിഎന്‍ ചന്ദ്രന്‍,

‌ഊരാളുങ്കൽ സഹകരണ സൊസൈറ്റി ലോകത്തിന് മുന്നിലെ മികച്ച ജനപക്ഷ ബദലെന്ന് മുഖ്യമന്ത്രി; യു. എൽ.സി.സി.എസിന്റെ ശതാബ്ദി ആഘോഷത്തിന് പ്രൗഡോജ്ജ്വല തുടക്കം

വടകര: ശതാബ്ദി വർഷത്തിലേക്ക് കടന്ന ഊരാളുങ്കൽ സഹകരണ സൊസൈറ്റി ലോകത്തിന് മുന്നിലെ മികച്ച ജനപക്ഷ ബദലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. “ഗുണമേന്മ, അഴിമതിമുക്തം, അച്ചടക്കം എന്നിവ മുഖമുദ്രയാക്കിയതാണ് ഊരാളുങ്കലിന്റെ വിജയത്തിന് നിദാനം. ഇതാകട്ടെ ലാഭം കൊയ്യുക ആകരുത് ലക്ഷ്യം, ഗുണമേന്മ ഉറപ്പുവരുത്തി അച്ചടക്കത്തോടെ ജോലി ചെയ്യലാണെന്ന് പറഞ്ഞ, ഊരാളുങ്കലിന്റെ പിറവിക്ക് പിന്നിലെ നവോത്ഥാന നായകനായ ഗുരു

കുറ്റ്യാടി – മയ്യഴി പുഴകളെ ബന്ധിപ്പിക്കുന്ന സ്വപ്ന പദ്ധതി; വടകര – മാഹി കനാൽ 2025 ഓടെ പൂർത്തിയാക്കുമെന്ന് കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എയുടെ സബ്മിഷന് മുഖ്യമന്ത്രിയുടെ മറുപടി

വടകര: വടകര-മാഹി കനാല്‍ ജലപാതാ വികസനം 2025-ല്‍ പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെ പ്രവൃത്തികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്നതായി മുഖ്യമന്ത്രി. കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എയുടെ സബ്മിഷന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രവൃത്തിയുടെ സ്ഥലം ഏറ്റെടുപ്പിനായി 25.30 കോടിരൂപ അനുവദിച്ചതോടെ 17.61 കിലോമീറ്ററോളമുള്ള  കനാല്‍ പ്രവൃത്തി അഞ്ച് ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. 3 ആം റീച്ചിലെ