ഓര്‍ക്കാട്ടേരി മുയിപ്ര കിഴക്കെ രാമത്ത് കല്ല്യാണി അന്തരിച്ചു


ഓര്‍ക്കാട്ടേരി: മുയിപ്ര കിഴക്കെ രാമത്ത് കല്ല്യാണി അന്തരിച്ചു. എണ്‍പത്തി രണ്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ കണാരന്‍.

മക്കള്‍: ലീല, കമല, ശാന്ത, ദാമോദരന്‍. മരുമക്കള്‍: സദാനന്ദന്‍, അനന്തന്‍, പരേതനായ ബാലന്‍.

സഹോദരങ്ങള്‍: പൊക്കന്‍, ചാത്തു, കണാരന്‍, നാരായണി.