നരിപ്പറ്റയിലെ പൊയിലില്‍ ബാലകൃഷ്ണന്‍ അന്തരിച്ചു


നാദാപുരം: നരിപ്പറ്റയിലെ പൊയിലില്‍ ബാലകൃഷ്ണന്‍ അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. മക്കള്‍: സുജിത്ത്(ബി.എസ്.എഫ്.), സന്ധ്യ(പാനൂര്‍ യു.പി സ്കൂള്‍ അധ്യാപിക).

മരുമക്കള്‍: സജിത്ത് പാനൂര്‍, വിദ്യ ചെറുമോത്ത്. സഹോദരങ്ങള്‍: മാണി, ചീരു, വിജയന്‍, പരേതരായ രാമന്‍, ദേവി, മാതു.