മുടപ്പിലാവില്‍ പാറേമ്മല്‍ സത്യന്‍ അന്തരിച്ചു


മണിയൂര്‍: മുടപ്പിലാവില്‍ പാറേമ്മല്‍ സത്യന്‍ അന്തരിച്ചു. നാല്‍പ്പത്തിയൊമ്പത് വയസായിരുന്നു.

അച്ഛന്‍: പരേതനായ നാരായണന്‍. അമ്മ: പരേതയായ ജാനു. ഭാര്യ: സുനിത.

മക്കള്‍: അഭിരാമി (വിദ്യാര്‍ത്ഥിനി, വട്ടോളി എന്‍എച്ച്എസ്എസ്), അദ്വൈത്.

സഹോദരങ്ങള്‍: വത്സല (പട്ടാമ്പി), ജനാര്‍ദ്ദനന്‍, രമ (പന്നിമുക്ക്), ബീന (കുറുന്തോടി).