കക്കട്ടിൽ പടിഞ്ഞാറകണ്ടിയിൽ മീനാക്ഷി അമ്മ അന്തരിച്ചു.


കക്കട്ടിൽ: പടിഞ്ഞാറകണ്ടിയിൽ മീനാക്ഷി അമ്മ അന്തരിച്ചു. എൺപത്തിയഞ്ച് വയസ്സായിരുന്നു. ഭർത്താവ് പരേതനായ ഗോവിന്ദൻ നമ്പ്യാർ.

മക്കൾ: വാസന്തി, ജയപ്രകാശ് (റിട്ടയേഡ് എസ്.ഐ), ഉഷ (റിട്ടയേഡ് അദ്ധ്യാപിക, തൂണേരി ഇ.വി.യു.പി.സ്കൂൾ).

മരുമക്കൾ: ഉഷ (തലായി), ബാലൻ അടിയോടി, രാധാകൃഷ്ണൻ (റിട്ടയേഡ് അദ്ധ്യാപകൻ തൂണേരി ഇ.വി.യു.പി).

സഹോദരങ്ങൾ: നാരായണൻ അടിയോടി (ഹോമിയോ ഡോക്ടർ പുറമേരി ), ഭാസ്കരൻ അടിയോടി, വിമല അമ്മ (കതിരൂർ), പരേതരായ ലക്ഷ്മി അമ്മ, ജാനു അമ്മ, കുഞ്ഞികൃഷ്ണൻ അടിയോടി.