മാതൃകാ പ്രവർത്തനവുമായി നവജ്യോതി കലാസമിതിയും ലയൺസ് ക്ലബ് വടകരയും; ബേങ്ക്റോഡിൽ മെഗാ മെഡിക്കൽ ക്യാമ്പും വീൽചെയർ വിതരണവും സംഘടിപ്പിച്ചു


വടകര: നവജ്യോതി കലാസമിതിയും ലയൺസ് ക്ലബ്ബ് വടകരയും സംയുക്തമായി മെഗാ മെഡിക്കൽ ക്യാമ്പും വീൽചെയർ വിതരണവും സംഘടിപ്പിച്ചു.

പരിപാടി മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു.

വടകര ബേങ്ക് റോഡിൽ നടന്ന പരിപാടിയിൽ കലാസമിതി സെക്രട്ടറി വി.പി മിഥുൻ സ്വാഗതം പറഞ്ഞു. ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് ശശിധരൻ അധ്യക്ഷനായി.

ചടങ്ങിൽ ജീവകാരുണ്യ പ്രവർത്തകൻ സുനിൽ മുതുവനെയെ ആദരിച്ചു.

രജനി ടീച്ചർ, ടി.കെ രജീഷ്
രാജേഷ് വൈഭവ്, വിഹിൻ ലാൽ, ഷിനു എസ് ശ്രീധർ എന്നിവർ സംസാരിച്ചു.

നടന്ന പരിപാടിയിൽ കലാസമിതി സെക്രട്ടറി വി.പി മിഥുൻ സ്വാഗതം പറഞ്ഞു. ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് ശശിധരൻ അധ്യക്ഷനായി.

ചടങ്ങിൽ ജീവകാരുണ്യ പ്രവർത്തകൻ സുനിൽ മുതുവനെയെ ആദരിച്ചു.

രജനി ടീച്ചർ, ടി.കെ രജീഷ്
രാജേഷ് വൈഭവ്, വിഹിൻ ലാൽ, ഷിനു എസ് ശ്രീധർ എന്നിവർ സംസാരിച്ചു.