Category: തൊഴിലവസരം

Total 170 Posts

കൊയിലാണ്ടി ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി. യോഗം ആന്‍ഡ് സയന്‍സ് കോളേജില്‍ വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്

കൊയിലാണ്ടി: ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി. യോഗം ആന്‍ഡ് സയന്‍സ് കോളേജില്‍ വിവിധ വിഷയങ്ങളില്‍ താത്ക്കാലിക അധ്യാപക ഒഴിവ്. കോമേഴ്‌സ്, മാനേജ്‌മെന്റ്, ഇംഗ്ലീഷ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, മാത്തമാറ്റിക്‌സ്, ഹിസ്റ്ററി, ഹിന്ദി, കെമിസ്ട്രി, ഫിസിക്‌സ് എന്നീ വിഷയങ്ങളിലാണ് ഒഴിവ്. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് കോളേജിയേറ്റ് എജുക്കേഷനില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷ നല്‍കാവുന്നതാണ്. അപേക്ഷ 2024 മെയ് 19

അധ്യാപനം ഇഷ്ടമാണോ? കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ വിവിധ വിഷയങ്ങളിൽ അധ്യാപക നിയമനം

കോഴിക്കോട് : മലബാർ ക്രിസ്ത്യൻ കോളേജിൽ വിവിധ വിഷയങ്ങളിൽ അധ്യാപക നിയമനം. എയ്ഡഡ് വിഭാഗത്തിൽ മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ഹിസ്റ്ററി, ഇക്കണോമിക്സ്, ഇംഗ്ലീഷ്, കൊമേഴ്‌സ്, ബോട്ടണി, ജർമൻ, സ്റ്റാറ്റിസ്റ്റിക്സ്, ഹിന്ദി, സംസ്‌കൃതം, ഫിസിക്കൽ എജുക്കേഷൻ എന്നിവയിലാണ് ഒഴിവ്. അപേക്ഷകർ ഉത്തരമേഖല കോളേജ് വിദ്യാഭ്യാസവകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. സെൽഫ് ഫിനാൻസ് വിഭാഗത്തിൽ ഇംഗ്ലീഷ്,

വില്യാപ്പള്ളി യുപി സ്‌ക്കൂളില്‍ അധ്യാപക നിയമനം, വിശദമായി അറിയാം

വടകര: വില്യാപ്പള്ളി യുപി സ്‌ക്കൂളില്‍ നഴ്‌സറി ക്ലാസിലേക്ക് അധ്യാപികയെ നിയമിക്കുന്നു. എന്‍ടിടിസി കോഴ്‌സ് കഴിഞ്ഞവരായിരിക്കണം. മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള മികവും ഉള്ളവര്‍ക്ക് മുന്‍ഗണന. മെയ് 9ന് രാവിലെ 10മണിക്ക് സ്‌ക്കൂളില്‍ അഭിമുഖം നടത്തുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 8289917794 എന്ന നമ്പറില്‍ ബന്ധപ്പെടാം.

ബിരുദധാരിയാണോ? കേന്ദ്ര സായുധസേനയിൽ 2500 ൽ അധികം ഒഴിവുകൾ, വിശദമായി അറിയാം

കോഴിക്കോട്: കേന്ദ്ര സായുധസേനയിൽ (സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സസ്) അസിസ്‌റ്റൻ്റ് കമാൻഡൻ്റ്സ് നിയമനത്തിനുള്ള പരീക്ഷയ്ക്ക് യുപിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിച്ചു. ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ് – 186), സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ‌സ് (സിആർപിഎഫ്-129), സെൻട്രൽ ഇൻഡസ്‌ട്രിയൽ സെക്യൂരിറ്റി ഫോഴ്സ‌സ് (സിഐഎസ്.എഫ്- 100). ഇന്തോ – ടിബറ്റൻ ബോർഡർ സാർഡർ പൊലീസ് (ഐടിബിപി-14), സശസ്ത്ര സീമാ

കോഴിക്കോട് പ്രോവിഡന്‍സ് വിമന്‍സ് കോളേജില്‍ അധ്യാപക ഒഴിവ്; വിശദമായി അറിയാം

ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്‌സ്, കൊമേഴ്‌സ്, ഹ്യൂമന്‍ റിസോഴ്സ് മാനേജ്‌മെന്റ്, മലയാളം, സുവോളജി, സൈക്കോളജി, ഫിസിയോളജി, പൊളിറ്റിക്സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, ബോട്ടണി, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, കെമിസ്ട്രി, ഇക്കണോമിക്‌സസ് എന്നീ വിഷയങ്ങളിലാണ് അധ്യാപക ഒഴിവ്. താത്പര്യമുള്ളവര്‍ അപേക്ഷ നേരിട്ടോ തപാലിലോ മേയ് നാലിനുള്ളില്‍ സമര്‍പ്പിക്കണം.

അധ്യാപന ജോലി ഇഷ്ടപ്പെടുന്നവരാണോ? ​​കോഴിക്കോട് ജില്ലയിലെ വിവിധ കോളേജുകളിൽ താത്ക്കാലിക അധ്യാപക നിയമനം, വിശദാംശങ്ങൾ

കോഴിക്കോട് : ​ഗവ. ലോ കോളേജിലും ഫാറൂഖ് കോളേജിലും താത്ക്കാലിക അധ്യാപക നിയമനം. ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് വിശദമായി അറിയാം. ഗവ. ലോ കോളേജിൽ ഇംഗ്ലീഷ്, മാനേജ്‌മെന്റ്, നിയമം വിഷയങ്ങളിൽ അതിഥി അധ്യാപക ഒഴിവുണ്ട്. മൂന്ന് വിഷയങ്ങളിലും യഥാക്രമം മേയ് 13 മുതൽ 15 വരെ രാവിലെ 10.30-നാണ് അഭിമുഖം. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി

വടകര കീഴല്‍ യൂപി സ്‌ക്കൂളില്‍ അധ്യാപക നിയമനം, വിശദമായി അറിയാം

വടകര: കീഴല്‍ യൂപി സ്‌ക്കൂളില്‍ യുപിഎസ്ടിയിൽ റഗുലര്‍ തസ്തികയിലേക്ക് അധ്യാപകരെ നിയമിക്കുന്നു. ബിഎഡ് മലയാളം യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപക്ഷേകള്‍ അയക്കേണ്ട അവസാന തീയതി ഏപ്രില്‍ 25.

പ്രതിമാസം 35000 മുകളില്‍ ശമ്പളം, കോഴിക്കോട് എന്‍.ഐ.ടിയില്‍ നിരവധി ഒഴിവുകള്‍, വിശദാംശങ്ങള്‍ അറിയാം

കോഴിക്കോട്: കോഴിക്കോട് എന്‍.ഐ.ടിയില്‍ വിവിധ തസ്തികയില്‍ ഒഴിവുകള്‍. ടക്‌നിക്കല്‍ അസിസ്റ്റന്റ്, സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികകളിലായി പതിനാറ് ഒഴിവുകളാണുള്ളത്. ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ 12 ഒഴിവുകളും സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ നാല് ഒഴിവുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 30000 രൂപയും സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന

മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ കൊമേഴ്‌സ്യല്‍ അപ്രന്റിസ് പരിശീലന തസ്തികയിലേക്ക് നിയമനം നടത്തുന്നു; വിശദമായി അറിയാം

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കോഴിക്കോട് മേഖലാ ജില്ലാ കാര്യാലയങ്ങളിലേക്ക് കൊമേഴ്സ്യൽ അപ്രന്റിസ് പരിശീലന തസ്തികയിലേക്ക് അപ്രന്റിസുമാരെ തെരെഞ്ഞെടുക്കുന്നു. ഒരു വര്‍ഷമാണ് പരിശീലന കാലയളവ്. പ്രായ പരിധി: 2024 ജനുവരി ഒന്നിന് 26 വയസ്സ് കവിയരുത്. യോഗ്യത: ഒരു അംഗീകൃത സർവ്വകലാശാലയിൽനിന്നും ബിരുദം, ഏതെങ്കിലും സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള പി.ജി.ഡി.സി.എ /ഡി.സി.എ. (മുൻപ്

എംപ്ലോയബിലിറ്റി സെന്ററില്‍ അക്കൗണ്ടന്റ് ഉള്‍പ്പടെയുളള വിവിധ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു; വിശദമായി അറിയാം

കോഴിക്കോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ തസ്തികളിലേക്കുളള കൂടിക്കാഴ്ച നടത്തുന്നു. മാര്‍ച്ച് 23ന് രാവിലെ 10 മണിക്ക് ആണ് കൂടിക്കാഴ്ച. ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള അക്കൗണ്ടന്റ് (പ്ലസ് ടു + ബേസിക് അക്കൗണ്ട്സ്), റിസപ്ഷനിസ്റ്റ്, സെയില്‍സ് എക്സിക്യൂട്ടീവ്, ബില്ലിംഗ് സ്റ്റാഫ്, ഫ്ളോര്‍ മാനേജര്‍, ടീം ലീഡര്‍, കസ്റ്റമര്‍ റിലേഷന്‍ എക്സിക്യൂട്ടീവ് മാര്‍ക്കറ്റിംഗ്,