Category: തൊഴിലവസരം

Total 165 Posts

കൊയിലാണ്ടി ഗവ.ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം; വിശദമായി അറിയാം

കൊയിലാണ്ടി: ഗവ.ഐ.ടി.ഐയിൽ എംപ്ലോയബിലിറ്റി സ്‌കിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത – എം.ബി.എ/ബിബിഎ/ഏതെങ്കിലും വിഷയത്തിൽ ബിരുദം/ഡിപ്ലോമ, ഏതെങ്കിലും ഡിജിടി ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നും എംപ്ലോയ്ബിലിറ്റി സ്‌കിൽ വിഷയത്തിൽ ടി ഓ ടി ഷോർട് ടേം കോഴ്‌സും രണ്ട് വർഷത്തെ പ്രവർത്തി പരിചയവും. ഇംഗ്ലീഷ്, കമ്മ്യൂണിക്കേഷൻ സ്‌കിൽ ആന്റ് പ്ലസ് ടു/ഡിപ്ലോമ

സ്‌പെഷലിസ്റ്റ് സിദ്ധ മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് നിയമനം, വിശദമായി അറിയാം

കോഴിക്കോട്: നാഷണൽ ആയുഷ് മിഷൻ കോഴിക്കോട് ജില്ല കരാർ അടിസ്ഥാനത്തിൽ സ്‌പെഷലിസ്റ്റ് സിദ്ധ മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ഏപ്രിൽ അഞ്ചിന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടത്തുന്നു. യോഗ്യത: ബിഎസ്എംഎസ്എം.ഡി (സിദ്ധ) ടിസിഎംസി/കേരള സ്‌റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ, ഏകീകൃത ശമ്പളം – 43,943 രൂപ, പ്രായ പരിധി- 2024 ജനുവരി ഒന്നിന് 40 വയസ്സ്

വനിതാ ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് നിയമനം; വിശദമായി അറിയാം

കോഴിക്കോട്‌: ജില്ലയിലെ നാഷണൽ ആയുഷ് മിഷൻ കരാർ അടിസ്ഥാനത്തിൽ ആയുർവേദ വനിതാ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് മാർച്ച് ആറിന് രാവിലെ 10.30ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. യോഗ്യത : സംസ്ഥാന സർക്കാരിന്റെ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ്. ഏകീകൃത ശമ്പളം : 14,700 രൂപ, പ്രായ പരിധി : 2024 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്.

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് തസ്തികയില്‍  70 ഒഴിവുകള്‍; അപേക്ഷ സംബന്ധിച്ച വിശദാംശങ്ങളറിയാം

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് തസ്തികയില്‍ 70  ഒഴിവുകള്‍. ജനറല്‍ ഡ്യൂട്ടി, ടെക്നിക്കല്‍ (എന്‍ജിനീയറിങ് ആന്‍ഡ് ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്) വിഭാഗങ്ങളിലാണ് നിയമനം. 2024 ജൂലായ് ഒന്നിന് 21നും 25നും ഇടയില്‍ പ്രായമുള്ള പുരുഷന്മാര്‍ക്കാണ് അവസരം. ജനറല്‍ ഡ്യൂട്ടി ഒഴിവുകളില്‍ അപേക്ഷിക്കാന്‍ 60 ശതമാനം മാര്‍ക്കോടെയുള്ള ബിരുദം വേണം. കൂടാതെ പ്ലസ്ടു ഫിസിക്‌സും മാത്‌സും 55

റേഡിയേഷൻ ഫിസിക്‌സില്‍ ലെക്ച്‌റർ/ അസിസ്റ്റന്റ് പ്രൊഫസർ, ഫോറസ്റ്റ് ബോട്ട് ഡ്രൈവർ എന്നീ തസ്തികകളില്‍ ഒഴിവുകള്‍; അപേക്ഷിക്കുന്നത് സംബന്ധിച്ച വിശദാംശങ്ങളറിയാം

റേഡിയേഷൻ ഫിസിക്‌സില്‍ ലെക്ച്‌റർ/ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ് തൃശ്ശൂർ ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ റേഡിയോ തെറാപ്പി വിഭാഗത്തിൽ ലെക്ച്‌റർ/ അസിസ്റ്റന്റ് പ്രൊഫസർ, റേഡിയേഷൻ ഫിസിക്‌സ് തസ്തികയിൽ ഒരു താല്ക്കാലിക ഒഴിവ്. ഏതെങ്കിലും ഒരു അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നും എം.എസ്.സി ഫിസിക്‌സ് രണ്ടാം ക്ലാസ്സ് ബിരുദവും റേഡിയോളജിക്കൽ ഫിസിക്‌സിൽ ഒരു വർഷത്തെ പരിശീലനം അല്ലെങ്കിൽ റേഡിയേഷൻ ഫിസിക്‌സ്,

പേരാമ്പ്ര വെറ്ററിനറി പോളിക്ലിനിക്കില്‍ ലാബ് ടെക്‌നീഷ്യന്‍ നിയമനം; വിശദാംശങ്ങള്‍ അറിയാം

പേരാമ്പ്ര: പേരാമ്പ്ര വെറ്ററിനറി പോളിക്ലിനിക്കില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ താത്ക്കാലിക നിയമനം. ദിവസ വേതന അടിസ്ഥാനത്തില്‍ വെറ്ററിനറി മേഖലയില്‍ പ്രവൃത്തി പരിചയമുള്ള ലാബ് ടെക്‌നിഷ്യന്‍മാരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഫെബ്രുവരി 29ന് 4 മണിക്ക് മുന്‍പായി അപേക്ഷകള്‍ പേരാമ്പ്ര വെറ്ററിനറി പോളി ക്ലിനിക്കില്‍ ലഭിക്കണം.  

ജില്ലാ ഫിഷറീസ് വകുപ്പിന് കീഴില്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു; വിശദാംശങ്ങള്‍ അറിയാം

കോഴിക്കോട്: ജില്ലാ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന പ്രധാന്‍ മന്ത്രി മത്സ്യസമ്പദാ യോജന പദ്ധതിയ്ക്ക് ജില്ലാതല മോണിറ്ററിംഗീനായുള്ള ജില്ലാ പ്രോഗ്രാം യൂണിറ്റിലേയ്ക്ക് ജില്ലാ പ്രോഗ്രാം മാനേജര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. 40,000 രൂപ വേതന നിരക്കില്‍ കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേയ്ക്ക് താത്ക്കാലികമായാണ് നിയമനം. യോഗ്യത : ഫിഷറീസ് സയന്‍സില്‍ ബിരുദാനന്തര ബിരുദം / എം എസ്

കോഴിക്കോട് റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഒഴിവ്; യോഗ്യതകളും വിശദാംശങ്ങളും അറിയാം

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ സാമൂഹ്യ നീതി വകുപ്പ് മെയിന്റനന്‍സ് ട്രൈബ്യൂണലുകളായി നോട്ടിഫൈ ചെയ്തിട്ടുളള കോഴിക്കോട് റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ കരാര്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷക്കാലത്തേക്ക് നിയമിക്കുന്നു. ശമ്പളം: 21000 രൂപ. യോഗ്യതകള്‍: അംഗീകൃത സര്‍വ്വകലാശാല ബിരുദം, വേര്‍ഡ് പ്രോസസിംഗില്‍ അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്‌സ് പാസ്സായിക്കണം, എം.എസ്.ഡബ്ല്യൂ യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന. മലയാളം ഇംഗ്ലീഷ് ഭാഷകളില്‍

കോഴിക്കോട് റവന്യൂ ഡിവിഷണൽ ഓഫീസിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് നിയമനം, വിശദമായി അറിയാം

കോഴിക്കോട്: മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം 2007 നടപ്പിൽ വരുത്തുന്നതിനായി കോഴിക്കോട് ജില്ലയിൽ സാമൂഹ്യ നീതി വകുപ്പ് മെയിന്റനൻസ് ട്രൈബ്യൂണലുകളായി നോട്ടിഫൈ ചെയ്തിട്ടുളള കോഴിക്കോട് റവന്യൂ ഡിവിഷണൽ ഓഫീസിൽ ടെക്‌നിക്കൽ അസിസ്റ്റന്റുമാരായി നിയമിക്കപ്പെടുന്നതിന്‌ ടെക്‌നിക്കൽ അസിസ്റ്റന്റിനെ കരാർ വ്യവസ്ഥയിൽ ഒരു വർഷക്കാലത്തേക്കു നിയമിക്കുന്നു. ശമ്പളം 21000 രൂപ. യോഗ്യതകൾ – അംഗീകൃത

കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജില്‍ താല്‍ക്കാലിക നിയമനം; യോഗ്യതകളും ഒഴിവുകളും വിശദമായി അറിയാം

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജിന് കീഴിലുള്ള റേഡിയോതെറാപ്പി വിഭാഗത്തിലെ ആശുപത്രി അധിഷ്ഠിത ക്യാന്‍സര്‍ രജിസ്ട്രി സ്‌കീമില്‍ സയന്റ്റിസ്റ്റ് ബി, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ ഒഴിവുകളിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ച്ചക്കായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിന്റെ ഓഫീസില്‍ വയസ്സ്, യോഗ്യത, ഐഡന്റിറ്റി ഇവ തെളിയിക്കുന്ന രേഖകളുടെ അസലും പകര്‍പ്പുകളും സഹിതം ഫെബ്രുവരി