പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; പോക്‌സോ കേസിൽ പയ്യോളി ചിങ്ങപുരം സ്വദേശി അറസ്റ്റിൽ


പയ്യോളി: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ചിങ്ങപുരം സ്വദേശി അറസ്റ്റിൽ. സി.പി.എം ചിങ്ങപുരം ബ്രാഞ്ച് മെമ്പറായ കിഴക്കെ കുനി ബീജിഷിനെ (38) ആണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.