കൊയിലാണ്ടി ഗവ. ഐ.ടി.ഐയിൽ എംപ്ലോയബിലിറ്റി സ്കിൽ ഇൻസ്ട്രക്റ്റർമാരെ നിയമിക്കുന്നു


കൊയിലാണ്ടി: കൊയിലാണ്ടി ഗവ. ഐ.ടി.ഐയിൽ എംപ്ലോയബിലിറ്റി സ്കിൽ ഇൻസ്ട്രക്റ്റർമാരെ നിയമിക്കുന്നു. എം.ബി.എ/ബി.ബി.എ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ സോഷ്യോളജിയിൽ ബിരുദം, ഇംഗ്ലീഷ്, ബേസിക് കമ്പ്യൂട്ടർ എന്നിവയിൽ പരിജ്ഞാനമുണ്ടായിരിക്കണം.

ഇന്റർവ്യൂ തിയ്യതി ഫെബ്രുവരി 21 ന് രാവിലെ 11 മണി.

കൂടുതൽ വിവരങ്ങൾക്ക് 0496 2631129  എന്ന നമ്പറില്‍ വിളിക്കാം.