കൊയിലാണ്ടി എളാട്ടേരി എരിയാരി മീത്തൽ രാഘവൻ അന്തരിച്ചു


കൊയിലാണ്ടി: എളാട്ടേരി എരിയാരി മീത്തൽ രാഘവൻ അന്തരിച്ചു. അറുപത്തിയേഴ്‌ വയസ്സായിരുന്നു. കമലയാണ് ഭാര്യ. സഞ്ചയനം ഞായറാഴ്ച
നടക്കും.

മക്കൾ : രാകേഷ്, രംഗിഷ.

മരുമക്കൾ :ഷൈജു , ആഷ്ന.

സഹോദരങ്ങൾ: കുഞ്ഞിക്കേളപ്പൻ, ബാബു, പരേതനായ ബാലൻ, കൃഷ്ണൻ , നാരായണൻ.