Tag: World Environment Day

Total 5 Posts

വടകര ഇനി മാലിന്യ മുക്ത വലിച്ചെറിയൽ രഹിത നഗരസഭ

  വടകര: മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തിൽ വടകര നഗരസഭ ഹരിത സഭ ചേരുകയും വടകര നഗരസഭയെ മാലിന്യ മുക്ത വലിച്ചെറിയൽ രഹിത നഗരസഭയായി പ്രഖ്യാപിക്കുകയും ചെയ്തു. കാലത്ത് 10 മണിയ്ക്ക് നാരായണ നഗരം തിരുവള്ളൂർ റോഡിൽ പാതയോരത്ത് ഒരു മരം പദ്ധതിയുടെ ഭാഗമായി വൃക്ഷതൈ നട്ട് കൊണ്ട് പരിപാടിയ്ക്ക്

പരിസ്ഥിതി ദിനാചരണം; കണ്ടല്‍കാട് സന്ദര്‍ശിച്ച് കുന്നുമ്മക്കര എല്‍.പി സ്‌ക്കൂള്‍

വടകര : ലോക പരിസ്ഥിതി ദിനത്തില്‍ വിപുലമായ പരിപാടികള്‍ ആഘോഷിച്ച് കുന്നുമ്മക്കര എല്‍.പി സ്‌ക്കൂള്‍. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് കരിയാട് കാഞ്ഞിരക്കടവ് പുഴയുടെ തീരത്തുള്ള കണ്ടൽകാട് സന്ദർശിച്ചു. വിദ്യാർത്ഥികൾക്ക് വാർഡ് മെമ്പർ ടി. എൻ റഫീഖ് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കണ്ടൽകാടിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ സ്കൂളിലെ സേനാഗംങ്ങങ്ങളും അധ്യാപകരും

‘കൈകോര്‍ക്കാം ജീവന്റെ കൂട് കാക്കാം’; പച്ചപ്പുകാത്തുവെക്കാന്‍ അരിക്കുളം ഡി.വൈ.എഫ്.ഐയുടെ പരിസ്ഥിതി സംരക്ഷയാത്ര

വൃക്ഷത്തൈ വിതരണവും, വൃക്ഷതൈ നടലും, ശുചീകരണ പ്രവര്‍ത്തനങ്ങളും ഇതിന്റെ ഭാഗമായി നടത്തി. വനമിത്ര പുരസ്‌കാരം ലഭിച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.രാഘവനെ പരിപാടിയില്‍ ആദരിക്കുകയും ചെയ്തു. ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് പ്രസിഡന്റ് സതീഷ് ബാബു രാഘവേട്ടന് മേഖലാ കമ്മിറ്റിയുടെഉപഹാരം നല്‍കി. ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് ട്രഷറര്‍ അനുഷ, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ദിനൂപ് സി.കെ എന്നിവര്‍ പരിപാടിയില്‍

പ്രകൃതി സൗന്ദര്യം വർണ്ണങ്ങളാൽ ഒപ്പിയെടുത്തു; അധ്യാപകൻ വരച്ച ചിത്രങ്ങളുടെ പ്രദർശനവുമായി പൊയിൽക്കാവ് യു.പി സ്കൂൾ

കൊയിലാണ്ടി: പച്ചപ്പും ഹരിതാഭവും ക്യാൻവാസിൽ പകർന്നപ്പോൾ സ്റ്റാറായി സൂരജ് കുമാർ മാഷ്. പൊയിൽക്കാവ് യു.പി സ്കൂളിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചതാണ് ചിത്രകലാധ്യാപകൻ സൂരജ് കുമാർ വരച്ച പരിസ്ഥിതി ചിത്രങ്ങളുടെ പ്രദർശനം നടത്തിയത്. ഇതിനോടൊപ്പം പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും ഔഷധ സസ്യ പരിപാലകനുമായ ചന്തുക്കുട്ടിയാട്ടനുമായി അഭിമുഖവും അക്ഷര മര നിർമ്മാണവും നടത്തി. ചന്തുക്കുട്ടിയാട്ടൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂളിൽ

‘നമ്മുടെ നഗരത്തെ വൃത്തിയായി സംരക്ഷിക്കുന്നതിന് നന്ദി’; പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ ആദരിച്ചു

കൊയിലാണ്ടി: ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി കൊയിലാണ്ടി മർകസ് പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ ആദരിച്ചു. നഗര സൗന്ദര്യത്തിൻ്റെയും വൃത്തിയുടെയും കാവലാളുകളായ ശുചീകരണ തൊഴിലാളികളെ പ്രശംസാഫലകവും മധുരവും നൽകിയാണ് വിദ്യാർത്ഥികളും സ്കൂൾ മാനേജ്മെൻ്റും ആദരിച്ചത്. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് പരിസ്ഥിതി സംരക്ഷണ