Tag: JOB OPPORTUNITY

Total 7 Posts

റേഡിയേഷൻ ഫിസിക്‌സില്‍ ലെക്ച്‌റർ/ അസിസ്റ്റന്റ് പ്രൊഫസർ, ഫോറസ്റ്റ് ബോട്ട് ഡ്രൈവർ എന്നീ തസ്തികകളില്‍ ഒഴിവുകള്‍; അപേക്ഷിക്കുന്നത് സംബന്ധിച്ച വിശദാംശങ്ങളറിയാം

റേഡിയേഷൻ ഫിസിക്‌സില്‍ ലെക്ച്‌റർ/ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ് തൃശ്ശൂർ ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ റേഡിയോ തെറാപ്പി വിഭാഗത്തിൽ ലെക്ച്‌റർ/ അസിസ്റ്റന്റ് പ്രൊഫസർ, റേഡിയേഷൻ ഫിസിക്‌സ് തസ്തികയിൽ ഒരു താല്ക്കാലിക ഒഴിവ്. ഏതെങ്കിലും ഒരു അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നും എം.എസ്.സി ഫിസിക്‌സ് രണ്ടാം ക്ലാസ്സ് ബിരുദവും റേഡിയോളജിക്കൽ ഫിസിക്‌സിൽ ഒരു വർഷത്തെ പരിശീലനം അല്ലെങ്കിൽ റേഡിയേഷൻ ഫിസിക്‌സ്,

വടകര മണിയൂർ വാപ്രത്ത് കഴകം പരദേവതാക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരുടെ നിയമനത്തിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

വടകര: വടകര താലൂക്കിലെ മണിയൂർ വാപ്രത്ത് കഴകം പരദേവതാക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറം lലശ്ശേരി മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻറ് കമ്മീഷണറുടെ ഓഫീസിൽ നിന്ന് നേരിട്ടും മലബാർ ദേവസ്വം ബോർഡിന്റെ www.malabardevaswom.kerala.gov.in എന്ന വെബ്സൈറ്റ് വഴിയും ലഭിക്കും. ഏപ്രിൽ 29ന് വൈകുന്നേരം 5

വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖ പരീക്ഷ ഏപ്രില്‍ മൂന്നിന്

വടകര: ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ അധ്യാപക ഒഴിവ്. ബയോമെഡിക്കല്‍ എഞ്ചിനീയറിങ്ങില്‍ താല്‍ക്കാലിക അധ്യാപക തസ്തികയിലാണ് ഒഴിവുള്ളത്. ഏപ്രില്‍ മൂന്നിന് രാവിലെ പത്ത് മണിക്ക് നടക്കുന്ന അഭിമുഖ പരീക്ഷയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും കോപ്പിയുമായി ഒമ്പതരയോടെ കോളേജില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0496-2524920 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.  

തൊഴിലന്വേഷകര്‍ക്കുള്ള ജനകീയ ഇടവും ഇടപെടലുമായി തൊഴിൽ സഭ; ഒത്തുചേര്‍ന്നത് ആയഞ്ചേരി പഞ്ചായത്തിലെ അഞ്ചു വാർഡുകളിലെ തൊഴിലന്വേഷകര്‍

ആയഞ്ചേരി: തൊഴിൽ സാധ്യതകൾ തേടി അഭ്യസ്തവിദ്യരായ യുവതീയുവാക്കൾ ഒത്തുചേര്‍ന്ന തൊഴിൽ സഭ ശ്രദ്ധേയമായി. ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ അഞ്ചുകണ്ടം, കീരിയങ്ങാടി, തണ്ണീർ പന്തൽ, കടമേരി, മംഗലാട് എന്നീ അഞ്ചു വാർഡുകളിലെ തൊഴിലന്വേഷകരാണ് ഒത്തുകൂടിയത്. കടമേരി എം.യു.പി. സ്കൂളിൽ നടന്ന തൊഴിൽ സഭ വാർഡ് മെമ്പര്‍ ടി.കെ.ഹാരിസ് ഉദ്ഘാടനം ചെയ്തു. തൊഴിൽ ആവശ്യമുള്ളവരെ തിരിച്ചറിയുകയും അനുയോജ്യമായ തൊഴിൽ സാധ്യതകൾ

ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം; ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം

കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം കോഴിക്കോട് ഗവ ജനറൽ ആശുപത്രിയിൽ എക്സ്-റേ ടെക്നീഷ്യൻ തസ്തികയിലേക്ക് താൽക്കാലികമായി ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ സർക്കാർ അംഗീകൃത എക്സറേ ടെക്നീഷ്യൻ കോഴ്സ് പാസ്സായിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും, സാക്ഷ്യപ്പെടുത്തിയ പകർക്കും സഹിതം മാർച്ച് 25ന്

മണിയൂർ ഗവ.ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം, വിശദാംശങ്ങൾ

പയ്യോളി: മണിയൂർ ഗവ.ഐ.ടി.ഐയിൽ എംപ്ലോയബിലിറ്റി സ്കിൽ വിഷയത്തിൽ ക്ലാസ്സ്‌ കൈകാര്യം ചെയ്യുന്നതിന് ഒരു ഗസ്റ്റ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്. യോഗ്യത: എം.ബി.എ / ബി.ബി.എ / ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/ഡിപ്ലോമ, രണ്ടു വർഷത്തെ പ്രവർത്തിപരിചയവും എംപ്ലോയബിലിറ്റി സ്കിൽ വിഷയത്തിൽ ടി ഒ ടി പരിശീലനവും ഉണ്ടായിരിക്കണം. കൂടാതെ ഇംഗ്ലീഷ് / കമ്മ്യൂണിക്കേഷൻ സ്കിൽ, ബേസിക് കമ്പ്യൂട്ടർ പന്ത്രണ്ടാം

വടകര ജല അതോറിറ്റിയില്‍ വിവിധ തസ്തികകളില്‍ താത്കാലിക നിയമനം; നോക്കാം വിശദമായി

വടകര: ജല അതോറിറ്റി വടകര ഡിവിഷന് കീഴില്‍ ജല്‍ ജീവന്‍മിഷന്‍ വൊളന്റിയര്‍മാരെയും ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെയും താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. വൊളന്റിയര്‍ തസ്തികയ്ക്ക് സിവില്‍ എന്‍ജിനിയറിങ് ബി.ടെക്/ഡിപ്ലോമ/ ഐ.ടി.ഐ. യോഗ്യതയും കംപ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവും വേണം. ഇന്റര്‍വ്യൂ മാര്‍ച്ച് എട്ടിന് രാവിലെ 11 മണിക്ക് വടകര വാട്ടര്‍ അതോറിറ്റി