Tag: court

Total 37 Posts

ചെങ്കല്‍ കയറ്റിറക്ക് തൊഴിലാളിയെ മാരകായുധങ്ങള്‍കൊണ്ട് അടിച്ചുപരിക്കേല്‍പ്പിച്ച കേസ്; കുറ്റ്യാടി സ്വദേശിയായ യുവാവിന് തടവും പിഴയും

വടകര: ചെങ്കല്‍ കയറ്റിറക്ക് തൊഴിലാളിയെ മാരകായുധങ്ങള്‍കൊണ്ട് അടിച്ചുപരിക്കേല്‍പ്പിച്ച കേസില്‍ കുറ്റ്യാടി സ്വദേശിയായ യുവാവിന് കഠിനതടവും പിഴയും. കുറ്റ്യാടി കരങ്ങോട് ഇല്ലത്ത് നവാസ് (46) നെയാണ് വടകര അസിസ്റ്റന്റ് സെഷന്‍സ് കോടതി ശിക്ഷിച്ചത്. രണ്ടുവര്‍ഷം തടവും മുപ്പതിനായിരംരൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. കണ്ണൂര്‍ ശ്രീകണ്ഠാപുരത്തുനിന്ന് ചെങ്കല്ലുകയറ്റി വരുകയായിരുന്ന ലോറി റോഡരികില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ ഉരഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടയില്‍

കാറിടിച്ച് ബൈക്ക് യാത്രികനായ ചോറോട് സ്വദേശി മരിച്ച കേസ്; 27.33 ലക്ഷം നല്‍കാന്‍ വിധി

വടകര: ഓര്‍ക്കാട്ടേരിയില്‍ വെച്ച് കാറിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ 27,33,400 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. ചോറോട് രയരങ്ങോത്ത് തയ്യുള്ളതില്‍ നാസറിന്റെ മകന്‍ അന്‍സാര്‍ (30) മരിച്ച കേസിലാണ് വിധി വന്നിരിക്കുന്നത്. വടകര എം.എ.സി.ടി. ജഡ്ജി കെ രാമകൃഷ്ണനാണ് നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ട് വിധി പുറപ്പെടുവിച്ചത്. ഒമ്പത് ശതമാനം പലിശയും കോടതിച്ചെലവും സഹിതം നാഷണല്‍

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 53 വര്‍ഷം തടവ് വിധിച്ച് തലശ്ശേരി അതിവേഗ സ്‌പെഷ്യല്‍ കോടതി

തലശ്ശേരി: എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് വിവിധ വകുപ്പുകളിലായി 53 വര്‍ഷം കഠിനതടവും 1.2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കോളയാട് കണിയാന്‍പടി സ്വദേശി പ്രകാശനെയാണ് (52) തലശ്ശേരി അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി ട്വിറ്റി ജോസ് ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ 25 വര്‍ഷം തടവില്‍ കഴിയണം. പോക്‌സോ നിയമത്തിലെ രണ്ടുവകുപ്പുകള്‍

ടി.പി ചന്ദ്രശേഖരന്‍ വധക്കേസ്: 10 പ്രതികളുടെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി, രണ്ടുപേരെ വെറുതെ വിട്ടത് റദ്ദാക്കി

കൊച്ചി: റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് തിരിച്ചടി. കേസില്‍ പി.കെ.കുഞ്ഞനന്തന്‍ അടക്കമുള്ള പത്ത് പ്രതികളെ ശിക്ഷിച്ച വിധി ഹൈക്കോടതി ശരിവെച്ചു. കൂടാതെ രണ്ട് പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി നടപടി റദ്ദാക്കുകയും ചെയ്തു. ജസ്റ്റിസ് എ.കെ.ജയശങ്കര്‍ നമ്പ്യാര്‍, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്. കെ.കെ.കൃഷ്ണന്‍, ജ്യോതി

യോഗ്യത ഇല്ലാത്ത ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തി; കഞ്ചാവ്കേസിലെ പ്രതിയെ വെറുതെവിട്ട് വടകര നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ കോടതി

വടകര: പോലീസ് ഉദ്യോഗസ്ഥന്റെ യോഗ്യത പ്രശ്‌നമായി, കഞ്ചാവു കേസിലെ പ്രതിയെ വെറുതെ വിട്ട് കോടതി. കല്ലായി സ്വദേശി നജീബിനെയാണ് (32) വടകര നാര്‍ക്കോട്ടിക്ക് സ്പെഷ്യല്‍കോടതി ജഡ്ജി വി.പി.എം സുരേഷ് ബാബു വിട്ടയച്ചത്. എസ്.ഐ പിടിച്ച കഞ്ചാവു കേസില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറുടെ റാങ്കുള്ള ഗ്രേഡ് എസ്.ഐ അന്വേഷണം നടത്തി കുറ്റപത്രം ബോധിപ്പിച്ച കേസ് നിലനില്‍ക്കില്ലെന്ന്

വാഹനാപകടകേസ്; പരാതിക്കാരനെ പ്രതിയാക്കി കുറ്റപത്രം, എതിര്‍കക്ഷിയുടെപേരില്‍ കേസെടുത്ത് വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി

വടകര: വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവിന്റെ പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണത്തിനൊടുവില്‍ പരാതിക്കാരനെതന്നെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍ സംഭവത്തില്‍ കോടതി എതിര്‍ കക്ഷിയുടെ പേരില്‍ കേസെടുത്തു. തോടന്നൂര്‍ അമ്പലമുക്കിലെ മൊയിലോത്ത് പറമ്പത്ത് രാജേഷ് (48) നല്‍കിയ പരാതിയിലാണ് വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ചെരണ്ടത്തൂര്‍ സ്വദേശി കൊല്ലന്‍കണ്ടി സലീമി (46)ന്റെപേരില്‍ കേസെടുത്തത്. 2022

വടകര താലൂക്ക് ഓഫീസ് തീവെപ്പ് കേസ്; പ്രതിയെ വെറുതെ വിട്ട് കോടതി

വടകര: താലൂക്ക് ഓഫീസ് തീവെപ്പ് കേസില്‍ പ്രതിയായ യുവാവിനെ വെറുതെ വിട്ടു. ഹൈദരാബാദ് സ്വദേശി നാരായണ്‍ സതീഷിനെയാണ് വെറുതെ വിട്ടത്. കുറ്റക്കാരനല്ലെന്ന് കണ്ടതിനെ തുടര്‍ന്ന് വടകര ജില്ലാ അസിസ്റ്റന്റ് സെഷന്‍സ് കോടതി ഇയാളെ വെറുതെ വിട്ടുകയായിരുന്നു. 2021 ഡിസംബര്‍ 17നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ആയിരക്കണക്കിന് രേഖകളും കമ്പ്യൂട്ടറുകളും ഫര്‍ണിച്ചറുകളും കെട്ടിടവും ഉള്‍പ്പെടെ കത്തി നശിച്ചിരുന്നു.

കാറില്‍ വെച്ച് മയക്കുമരുന്ന് പിടികൂടിയ കേസ്; യുവാവിന് പത്തുവര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് വടകര എന്‍.ഡി.പി.എസ് കോടതി

വടകര: മയക്കുമരുന്ന് പിടികൂടിയ കേസില്‍ കണ്ണൂര്‍ സ്വദേശിയായ യുവാവിന് പത്തു വര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് വടകര എന്‍.ഡി.പി.എസ് കോടതി. കണ്ണൂര്‍ മാണിക്കപ്പ കടവില്‍ സലീം ക്വാട്ടേഴ്‌സില്‍ റിയാസ് സാബിറി(30 )നെതിരെയാണ് ജഡ്ജ് വി.പി.എം സുരേഷ്ബാബു ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 6 മാസം കൂടി കഠിന തടവ് അനുഭവിക്കണം.

ഇന്‍ഷുറന്‍സില്ലാത്ത ബൈക്കിടിച്ച് മണിയൂര്‍ മന്തരത്തൂര്‍ സ്വദേശിയായ അഭിഭാഷകന്‍ മരിച്ച കേസ്; 86.49 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

വടകര: ഇന്‍ഷുറന്‍സ് ഇല്ലാത്ത ബൈക്കിടിച്ച് മണിയൂര്‍ സ്വദേശിയായ അഭിഭാഷകന്‍ മരിച്ച കേസില്‍ 86,49,400 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. വടകര എം.എ.സി.ടി കോടതി ജഡ്ജി കെ രാമകൃഷ്ണനാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. വാഹനമോടിച്ച മണിയൂര്‍ മുതുവന വാഴയില്‍ വി ശ്രീരൂപാണ് 71,49,400 രൂപ നല്‍കേണ്ടത്. വടകര ബാറിലെ അഭിഭാഷകന്‍ മണിയൂര്‍ മന്തരത്തൂര്‍ ശ്രീഹരിയില്‍ കുന്നാരപൊയില്‍ മീത്തല്‍ കെ.എം

പ്രണയബന്ധം എതിര്‍ത്തതിനുള്ള വൈരാഗ്യത്തില്‍ അച്ഛനെതിരെ പോക്‌സോ കേസ്; കുറ്റ്യാടി സ്വദേശിക്കെതിരെയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി

കുറ്റ്യാടി: കുറ്റ്യാടി സ്വദേശിയായ അച്ഛനെതിരെ മകള്‍ നല്‍കിയ പോക്സോ കേസ് റദ്ദാക്കി ഹൈക്കോടതി. കുറ്റ്യാടി സ്വദേശികളുടെ മകളുടെ പരാതിയിലാണ് പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. നാദാപുരം അതിവേഗ സ്‌പെഷ്യല്‍ കോടതിയില്‍ പരിഗണനയിലുള്ള കേസില്‍ അച്ഛന്റെ ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി കേസ് റദ്ദ് ചെയ്യുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മകള്‍ സുഹൃത്തായ യുവാവുമായി അടുപ്പത്തിലാണെന്നും, പെണ്‍കുട്ടി ചൂഷണത്തിന് ഇരയായെന്നും