Tag: body found

Total 2 Posts

ചോമ്പാല്‍ ഹാര്‍ബറിന് സമീപത്തായി അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തി

അഴിയൂര്‍: വടകര ചോമ്പാല്‍ ഹാര്‍ബര്‍ പരിസരത്തു നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി. ഹാര്‍ബറില്‍ മല്‍സ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിന് നിര്‍മിക്കുന്ന കെട്ടിടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആക്രി കച്ചവടക്കാരനാണെന്നാണ് നിഗമനം. കാവിഷര്‍ട്ടും കോഫി കളര്‍ മുണ്ടുമാണ് ധരിച്ചിരിക്കുന്നത്. 165 സെന്റീ മീറ്റര്‍ ഉയരമുണ്ട്. ചോമ്പാല പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കല്‍

കോഴിക്കോട് കടലില്‍ കുളിക്കുന്നതിനിടെ കാണാതായ കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. അയല്‍വാസികളും അടുത്ത സുഹൃത്തുക്കളുമായ ഒളവണ്ണ കൊടിനാട്ടുമുക്ക് ചെറുകര കുഴിപുളത്തില്‍ അബ്ദുല്‍ താഹിറിന്റെ മകന്‍ ആദില്‍(17), ഒളവണ്ണ ചെറുകര ടി.കെ ഹൗസില്‍ അബ്ദുല്‍ റഹീമിന്റെ മകന്‍ ആദില്‍ ഹസന്‍ (16) എന്നിവരാണ് മരിച്ചത്.  രാത്രി വൈകിയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെതിയത്. ഞായറാഴ്ച രാവിലെ എഴരയോടെ ലയണ്‍സ്