Kerala Lottery Results | Karunya Plus Lottery KN-506 Result | കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN-506 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com ല്‍ ഫലം ലഭ്യമാകും.

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി ഷോപ്പിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം. കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ വിശദമായ ഫലം താഴെ അറിയാം.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (80 ലക്ഷം രൂപ)

PL 633955 (PATHANAMTHITTA)

സമാശ്വാസ സമ്മാനം (8,000 രൂപ)

PA 633955
PB 633955
PC 633955
PD 633955
PE 633955
PF 633955
PG 633955
PH 633955
PJ 633955
PK 633955
PM 633955

രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)

PK 655552 (PATTAMBI)

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

PA 503048
PB 712555
PC 578340
PD 848812
PE 610295
PF 684055
PG 108640
PH 368143
PJ 918326
PK 840778
PL 349147
PM 798940
നാലാം സമ്മാനം (5,000 രൂപ)

0356 1600 3023 3503 3566 4584 4831 5634 5942 6303 6534 7196 7543 8397 8851 8902 9629 9833

അഞ്ചാം സമ്മാനം (1,000 രൂപ)

0348 0972 1104 1122 1706 2428 2823 3151 3467 4158 4466 4900 4960 5125 5524 5567 5638 5945 6208 6378 6435 6835 6855 7023 7286 7447 7875 8243 8329 8696 8989 9065 9341 9773

ആറാം സമ്മാനം (500 രൂപ)

0095 0119 0131 0141 0174 0251 0252 0266 0417 0462 0478 0527 0696 0737 0754 0969 1081 1203 1401 1555 1808 1974 2001 2478 2708 3064 3225 3238 3266 3270 3300 3375 3499 3557 3666 3809 3876 4035 4102 4338 4431 4508 4654 4671 4676 4693 4826 5545 5568 5703 5903 5941 6284 6301 6324 6934 6975 7034 7435 7608 7637 7662 7677 7737 7813 7893 8047 8119 8233 8273 8326 8392 8542 8627 8906 9034 9321 9439 9834 9957

ഏഴാം സമ്മാനം (100 രൂപ)

0009 0032 0099 0183 0226 0290 0312 0358 0365 0399 0575 0587 0655 0670 0882 0886 0928 0985 1016 1040 1112 1128 1157 1179 1253 1296 1433 1489 1531 1626 1675 1700 2050 2054 2078 2079 2121 2229 2315 2322 2340 2473 2490 2499 2520 2595 2601 2716 2757 2808 2829 2922 2997 3031 3281 3343 3420 3440 3474 3619 3731 3912 3979 4075 4337 4389 4818 4851 4856 4954 5206 5270 5438 5518 5548 5615 5675 5720 5972 6074 6182 6240 6403 6424 6490 6502 6531 6536 6543 6604 6685 6793 6880 7121 7127 7128 7540 7569 7585 7586 7628 7733 7762 7794 7829 7900 8022 8040 8239 8269 8383 8406 8526 8712 8834 9158 9327 9422 9423 9536 9562 9632 9647 9755 9763 9793


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summary: Kerala Lottery Karunya Plus KN-506 Result, Lottery Result 2023 , check full list of winning numbers.