Tag: Whatsapp

Total 15 Posts

ഫോൺ മാറ്റുമ്പോൾ വാട്സ്ആപ്പ് മെസെജുകള്‍ നഷ്ടപ്പെടുമെന്ന ഭയം വേണ്ട; ഫോട്ടോയും വീഡിയോയുമടക്കമുള്ള ചാറ്റുകൾ ഇനി ഗൂഗിൾ ഡ്രൈവിൽ ഭദ്രമായി സൂക്ഷിക്കാം

സൂക്ഷിച്ച് വെക്കുന്ന ചാറ്റും ഫോട്ടോകളും വീഡിയോകളും ഒക്കെ നഷ്ടപ്പെടുന്നത് എത്ര വിഷമകരമായ കാര്യമാണ്. ഫോൺ മാറിയാലും ഇനി ഏറ്റവും പ്രിയപ്പെട്ട ഓർമകൾ നഷ്ടപ്പെട്ട് പോവില്ല. വാട്സ്ആപ്പ് ചാറ്റ് ഇനി നമുക്ക് നേരെ ഗൂഗിൾ ഡ്രൈവിലേക്ക് മാറ്റാം. അതിനുള്ള സൗകര്യം അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. വാട്സ്ആപ്പ് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന ജി മെയിൽ അക്കൗണ്ടുമായി ബന്ധപ്പെട്ട സ്റ്റോറേജ് സ്പേസ്

പരിധിയില്‍ കവിഞ്ഞ ഡാറ്റകള്‍ സൂക്ഷിക്കുന്നുണ്ടോ? കരുതിയിരുന്നോളൂ; ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് പണികൊടുത്ത് വാട്സാപ്പ് 

ഇനി വാട്ട്സാപ്പ് ചാറ്റും പണം നല്‍കി സൂക്ഷിക്കാനൊരുങ്ങിക്കോളൂ. സംഗതി സത്യമാണ്. 2023 ല്‍ ഗൂഗിളും വാട്സാപ്പും സംയുക്തമായി ഇതേക്കുറിച്ച് ധാരണയിലെത്തിയിട്ടുണ്ട്. ഈ വര്‍ഷം ആദ്യത്തില്‍ തന്നെ നടപ്പില്‍ വരുത്താനാണ് തീരുമാനം. ഇനിമുതല്‍ സൌജന്യ അണ്‍ലിമിറ്റഡ്  വാട്സാപ്പ് ബാക്ക് അപ് സംവിധാനം ഉണ്ടായിരിക്കില്ല.  പുതിയ പരിഷ്ക്കാരം ബാധകമാകുന്നത് ആന്‍ഡ്രോയിഡ് ഉപയോക്കാക്കള്‍ക്കാണ്.  വീഡിയോകളും ഫോട്ടോകളുമുള്‍പ്പെടെ എല്ലാ ഓര്‍മകളും ഭദ്രമായി

‘വാട്ട്‌സ്ആപ്പിലെ വോയിസ്, വീഡിയോ കോളുകള്‍ റെക്കോര്‍ഡ് ചെയ്യും, ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം എല്ലാം സര്‍ക്കാര്‍ നിരീക്ഷിക്കുന്നു’; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശത്തിന് പിന്നിലെ സത്യാവസ്ഥ എന്ത്? യാഥാര്‍ത്ഥ്യം അറിയാം

നൂറുകണക്കിന് സന്ദേശങ്ങളാണ് വാട്ട്‌സ്ആപ്പില്‍ ഓരോ ദിവസവും നമുക്ക് ലഭിക്കുന്നത്. ഇവയില്‍ ശരിയായ സന്ദേശങ്ങളും തെറ്റായ സന്ദേശങ്ങളും എല്ലാം ഉള്‍പ്പെടുന്നു. അത്തരത്തില്‍ വാട്ട്‌സ്ആപ്പില്‍ വന്‍തോതില്‍ പ്രചരിക്കുന്ന ഒരു സന്ദേശത്തിന്റെ സത്യാവസ്ഥ പരിശോധിക്കുകയാണ് ഇവിടെ. ‘നാളെ മുതല്‍ വാട്ട്‌സ്ആപ്പിനും വാട്ട്‌സ്ആപ്പ് കോള്‍സിനും പുതിയ നിയമങ്ങള്‍ നടപ്പാകുന്നു’ എന്ന് പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന സന്ദേശമാണ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ കാട്ടുതീ പോലെ പടരുന്നത്.

ഉപയോക്താക്കള്‍ ഉറങ്ങുമ്പോഴും വാട്സാപ് മൈക്ക് ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടോ? വാട്സാപ്പിന്റെ വിശ്വാസ്യത വീണ്ടും ചോദ്യം ചെയ്യപ്പെടുന്നു, ഉപഭോക്താക്കൾ ആശങ്കയിൽ

ഉറങ്ങുന്ന സമയത്തും തന്റെ വാട്സാപ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തെളിവ്  സഹിതം വ്യക്തമാക്കി ട്വിറ്ററിലെ എഞ്ചിനീയര്‍. വാട്സാപ്പ് ഉപയോഗിക്കാത്ത സമയത്ത് പോലും അതിന്റെ മൈക്രോഫോൺ പശ്ചാത്തലത്തിൽ ഉണര്‍ന്ന് തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് എഞ്ചിനീയറുടെ കണ്ടെത്തൽ. ട്വിറ്റർ എൻജിനീയർ ഫോഡ് ഡാബിരിയുടെ ട്വീറ്റിന് പിന്നാലെ വാട്സാപ്പിനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ലെന്ന് പ്രതികരിച്ച് ഇലോൺ മസ്‌കും രംഗത്തെത്തിയിരുന്നു. പിന്നീട് നിരവധി പേർ വാട്സാപ്പിൽ

ഉപഭോക്താക്കൾ കാത്തിരുന്ന ഫീച്ചർ ഇതാ വാട്ട്സ്ആപ്പിൽ; വീഡിയോ മെസേജ് ഫീച്ചറിന്റെ വിശേഷങ്ങൾ അറിയാം

ഓരോ പുതിയ അപ്ഡേനിലും വ്യത്യസ്തമായ ഫീച്ചറുകള്‍ പരീക്ഷിക്കുന്നത് വാട്ട്സാപ്പ് എന്ന ജനപ്രിയ മെസേജിങ്ങ് ആപ്ലിക്കേഷന്റെ സവിശേഷതയാണ്. വാട്സാപ്പിന്റെ ആൻഡ്രോയിഡ്, ഐഒഎസ്, വിൻഡോസ് ഉപയോക്താക്കൾക്കായി അടുത്തിടെ ഒരു കൂട്ടം പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിരുന്നു. ഗ്രൂപ്പുകൾക്കുള്ള ഫീച്ചർ മുതൽ വിൻഡോസിനായുള്ള പുതിയ ആപ് വരെ ഈ കൂട്ടത്തില്‍പെടും. വാബീറ്റാഇൻഫോ റിപ്പോർട്ട് പ്രകാരം ഐഒഎസ് ഉപയോക്താക്കൾക്കായി പുതിയ ‘വിഡിയോ മെസേജ്’

ഭക്ഷണപ്രേമികളെ ലക്ഷ്യം വെച്ച് ഐആർസിടിസി; ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ക്ക് സമാനമായി വാട്ട്സാപ്പ് വഴി ഇഷ്ടഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ ട്രെയ്ന്‍ യാത്രയില്‍ അവസരമൊരുങ്ങുന്നു

ഷൊർണൂർ: ട്രെയിൻ യാത്രയ്ക്കിടെ ഇഷ്ടഭക്ഷണം ഇനി വാട്സാപിലൂടെയും ഓർഡർ ചെയ്യാം. ഭക്ഷണ പ്രേമികളായ യാത്രികര്‍ക്കായി വ്യത്യസ്തമായ പദ്ധതിയുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഐആർസിടിസി. സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ക്ക് സമാനമായ വിധത്തില്‍  ഇഷ്ടപ്പെട്ട റസ്റ്ററന്റിൽ നിന്നു തന്നെ ഇതുവഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം. നിശ്ചിത സമയത്തിനുള്ളില്‍ ഭക്ഷണം നിങ്ങളുടെ സീറ്റില്‍ എത്തും. ട്രെയിൻ

ഫോട്ടോ ക്വാളിറ്റി കുറയുമല്ലോയെന്ന ആശങ്കയ്ക്ക് വിട, വാട്സ്ആപ്പിലൂടെ ഒറിജിനൽ ക്വാളിറ്റിയിൽ ഡോക്യുമെന്റായല്ലാതെ ഫോട്ടോസ് അയക്കാം; പുതിയ ഫീച്ചറിന്റെ പ്രവർത്തനം എങ്ങനെയെന്ന് നോക്കാം

ക്വാളിറ്റി ഒട്ടും നഷ്ടപ്പെടാതെ വാട്സ്ആപ്പിൽ ഇനി ചിത്രങ്ങൾ കൈമാറാം. പഴയതു പോലെ ഡോക്യുമെന്റ് രൂപത്തിലല്ല. ഇമേജ് രൂപത്തിൽ തന്നെ ക്വാളിറ്റി നഷ്ടപ്പെടാതെ ഫോട്ടോകൾ അയക്കാൻ പറ്റുന്ന സംവിധാനം ഉടനെത്തും . ഇത് വരുന്നതോടെ കംപ്രഷന്‍ കൂടാതെ ഒറിജിനല്‍ ക്വാളിറ്റിയില്‍ ഫോട്ടോകള്‍ പങ്കിടാന്‍ സാധിക്കും. വാട്സ്ആപ്പ് ട്രാക്കറായ WABetaInfo ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാട്ട്‌സ്ആപ്പിന്റെ ആൻഡ്രോയിഡ്

വാട്‌സ്ആപ് വഴി ശബ്ദസന്ദേശം പ്രചരിപ്പിച്ച് യുവാവ് സ്ത്രീകളെ അപമാനിച്ചു

ഉള്ള്യേരി: വാട്‌സ്ആപ് വഴി ശബ്ദസന്ദേശം പ്രചരിപ്പിച്ച് സ്ത്രീകളെ അപമാനിച്ച യുവാവിനെതിരെ പരാതി. സിപിഎം പ്രവര്‍ത്തകരായ സ്ത്രീകളെ അപമാനിച്ച ഒള്ളൂര്‍ സ്വദേശിയായ യുവാവിനെതിരെ നിയമ നടപടി ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. മഹിള അസോസിയേഷന്‍ പ്രവര്‍ത്തകരാണ് ഇയാള്‍ക്കെതിരെ അത്തോളി പൊലീസില്‍ പരാതി നല്‍കിയത്. പാര്‍ട്ടി പ്രവര്‍ത്തനത്തിന് പോകുന്ന സ്ത്രീകള്‍ സ്വഭാവദൂഷ്യമുള്ളവരാണെന്നും, ഒരു പ്രത്യേക സമുദായത്തില്‍പെട്ടവര്‍ മൂന്നും നാലും പ്രസവിച്ചു

ഇനി എന്തും ഏതും സ്റ്റാറ്റസായി ഇടാമെന്ന ധാരണവേണ്ട, പിടിവീഴും; വാട്‌സ്ആപ്പ് പുതിയ അപ്‌ഡേറ്റിനെക്കുറിച്ച് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ വാട്‌സ്ആപ്പ് കാലാകാലങ്ങളില്‍ പുതിയ പുതിയ ഫീച്ചറുകള്‍ കൊണ്ടുവരാറുണ്ട്. വ്യാജ മെസേജുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള അവസരവും ഇതിനകം തന്നെയുണ്ട്. അടുത്തതായി വാട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ കമ്പനി അവസരമൊരുക്കുമെന്നാണ് വാര്‍ത്തകള്‍. ഉപയോക്താവിന്റെ കോണ്‍ടാക്ടിലുള്ള ആരെങ്കിലും അശ്ലീല വീഡിയോയോ വാട്‌സാപ്പ് പോളിസി പാലിക്കാത്ത ഉള്ളടക്കമോ മറ്റുള്ളവരെ ദോഷകരമായി ബാധിക്കുന്ന അപ്‌ഡേറ്റോ സ്റ്റാറ്റസിലൂടെ പങ്കുവെച്ചാല്‍

അബദ്ധത്തിൽ അയച്ച മെസേജ് ഡിലീറ്റ് ചെയ്യുമ്പോൾ വീണ്ടും അബദ്ധം പറ്റിയോ? വിഷമിക്കേണ്ട, ‘ഡിലീറ്റ് ഫോർ മീ’ ക്ലിക്ക് ചെയ്താലും തിരുത്താനുള്ള ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്, വിശദമായി അറിയാം

വാട്ട്സ്ആപ്പ് ഉപയോഗിക്കുന്ന എല്ലാവർക്കും സംഭവിക്കുന്ന അബദ്ധമാണ് ആളുമാറി മെസേജ് അയക്കുക എന്നത്. പലപ്പോഴും ഇത് നാണക്കേടിനും കാരണമാകും. അതിന് പരിഹാരമായാണ് മെസേജുകൾ ഡിലീറ്റ് ചെയ്യാനുള്ള ഫീച്ചർ വാട്ട്സ്ആപ്പ് അവതരിപ്പിച്ചത്. എന്നാൽ ഈ ഫീച്ചർ അതിനെക്കാൾ വലിയ തലവേദനയാണ് ഉപഭോക്താക്കൾക്ക് സമ്മാനിച്ചത്. അബദ്ധത്തിൽ അയച്ച മെസേജ് തിടുക്കത്തിൽ ഡിലീറ്റ് ചെയ്യാൻ ശ്രമിക്കുന്ന ഉപഭോക്താക്കൾക്ക് മുന്നിൽ രണ്ട് ഓപ്ഷനുകളാണ്