Tag: Summer

Total 3 Posts

പൊള്ളുന്ന വേനലിനെ ചെറുക്കേണ്ടേ; ആഹാര കാര്യത്തിലെ ഈ ശീലങ്ങള്‍ ഏത് ചൂടന്‍ കാലാവസ്ഥയിലും ശരീരത്തിനേകും മികച്ച സംരക്ഷണം

ചൂടിന്റെ കാഠിന്യത്തില്‍ കേരളം വെന്തുരുകുകയാണ്. ഇനിയും ചൂട് കൂടുമെന്ന് തന്നെയാണ് കാലാവ്സ്ഥാ നിരീക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്ന വിവരം. ദിനം പ്രതി ആരോഗ്യ വകുപ്പ് കടുത്ത ചൂടില്‍ നിന്ന് രക്ഷനേടാന്‍ നിര്‍ദ്ദേശങ്ങളും പുറപ്പെടുവിക്കുന്നുണ്ട്. ഏപ്രില്‍ വരെ തൊഴില്‍ സമയത്തില്‍ പുനഃക്രമീകരണം നടത്തുക പോലും ചെയ്തു. ഒന്ന് പുറത്തിറങ്ങി വന്നാല്‍ ഇപ്പോള്‍ പലതരം ആരോഗ്യപ്രശ്നങ്ങളാണ് നമ്മെ കാത്തിരിക്കുന്നത്.

വേനല്‍ച്ചൂട് കനക്കുന്നു; പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രതപുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം

കോഴിക്കോട്: ജില്ലയില്‍ വേനല്‍ച്ചൂട് കനക്കുന്നു. ബുധനാഴ്ച 35.5 ഡിഗ്രിയായിരുന്നു താപനില. ചൂട് വരും ദിവസങ്ങളില്‍ ഇനിയും കൂടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അഭി പ്രായപ്പെടുന്നത്. സംസ്ഥാന തലത്തില്‍ നോക്കുമ്പോള്‍ കോഴിക്കോട് ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തിയിട്ടുളളത്. ചുട് കൂടി വരുന്നതിനാല്‍ സൂര്യാതപം, സൂര്യാഘാതം, പകര്‍ച്ചവ്യാധികള്‍ എന്നിവക്ക് സാധ്യതയുണ്ട്. അതിനാല്‍ ആരോഗ്യ പ്രശ്നങ്ങളില്‍ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

നീരൊച്ച നിലച്ച് കുറ്റ്യാടിപുഴയും കൈവഴികളും; മലയോരകൃഷിയും കുടിവെള്ള പദ്ധതിയും അവതാളത്തില്‍

കുറ്റ്യാടി: കടുത്ത വേനലില്‍ വറ്റിവരണ്ട് പുഴകളും അനുബന്ധ നീര്‍ച്ചാലുകളും. കുടിവെള്ള  ദൗര്‍ലഭ്യം മനുഷ്യരെയും പക്ഷിമൃഗാധികളെയും ഒരുപോലെ വലയ്ക്കുകയാണ്.  പശ്ചിമഘട്ട മലനിരകളില്‍ നിന്ന് ഉത്ഭവിക്കുന്ന കരിങ്ങാട്, പട്ട്യാട് പുഴകള്‍ സംഗമിക്കുന്ന സ്ഥലമായിട്ടും ജില്ലാ അതിര്‍ത്തി പങ്കിടുന്ന കാവിലും പാറയിലെ  പുന്നക്കയത്തിലെ നീരൊഴുക്ക് നിലച്ച നിലയിലാണ്. കാര്‍ഷിക-കുടിവെള്ളാവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമായ അളവില്‍ വെള്ളം കിട്ടാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.