Tag: painting

Total 6 Posts

സന്ദര്‍ശകരുടെ മനസ് നിറച്ച്‌ ജലഛായങ്ങൾ; വടകര സഹകരണ ആശുപത്രിയിലെ ഡോ.ജയഫര്‍ കാനാറത്തിന്റെ ചിത്രപ്രദര്‍ശനത്തിന് തുടക്കമായി

വടകര: ഡോ.ജാഫര്‍ കാനാറത്തിന്റെ ജലഛായാചിത്രങ്ങളുടെ പ്രദര്‍ശത്തിന് കചിക ആര്‍ട് ഗാലറിയില്‍ തുടക്കമായി. ഡോ.എം മുരളീധരന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. അമ്പത് ജലഛായാങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. സഹകരണ ആശുപത്രിയിലെ അസ്ഥിരോഗ സര്‍ജനാണ് ഡോ.ജയഫര്‍. 19ന് പ്രദര്‍ശനം അവസാനിക്കും. പവിത്രന്‍ ഒതയോത്ത് അധ്യക്ഷത വഹിച്ചു. ടി.രാജന്‍ മാസ്റ്റര്‍, ബിജോയ് കരേത്തയില്‍, പ്രമോദ് മാണിക്കോത്ത് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ഹിന്ദുസ്ഥാന്‍

11 ചിത്രകാരികള്‍, മുപ്പതോളം ചിത്രങ്ങള്‍; ‘വെയ്വ്സ്’ ചിത്രപ്രദര്‍ശനത്തിന് വടകരയില്‍ തുടക്കമായി

വടകര: കേരളത്തിലെ 11 ചിത്രകാരികള്‍ ചേര്‍ന്നൊരുക്കിയ ‘വെയ്വ്സ്’ ചിത്രപ്രര്‍ശനം വടകര എടോടിയിലെ കചിക ആര്‍ട് ഗ്യാലറിയില്‍ ആരംഭിച്ചു. ചരിത്രകാരന്‍ പി.ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരി കെ.എം ഹാജിറ അധ്യക്ഷത വഹിച്ചു. രമേശ് രഞ്ജനം സംസാരിച്ചു. ജോളി എം സുധന്‍, സുചിത്ര ഉല്ലാസ്, അമ്പിളി വിജയന്‍, സുരേഖ, നിഷ ഭാസ്‌കരന്‍, മനീഷ മുറവശ്ശേരി, ലിസി ഉണ്ണി, കെ.എ

പ്രകൃതി സൗന്ദര്യം ക്യാന്‍വാസിലാക്കി ഇരുപത്തഞ്ചോളം ചിത്രകാരന്മാര്‍; ശ്രദ്ധ നേടി കചിക ആര്‍ട് ഗ്യാലറിയുടെ ചിത്രരചനാ ക്യാമ്പ്

വടകര: ചിത്രകല ജനകീയമാക്കുന്നതിന്റെ ഭാഗമായി കചിക ആര്‍ട്ട് ഗ്യാലറിയും ശ്രീനി ന്യൂസുമായി ചേര്‍ന്ന് ‘പ്ലെയിന്‍ എയര്‍’ ചിത്രരചനാ ക്യാമ്പ് സംഘടിപ്പിച്ചു. പുറങ്കര മിയാവാക്കി തീരത്ത് സംഘടിപ്പിച്ച ക്യാമ്പില്‍ ഇരുപത്തഞ്ചോളം ചിത്രകാരന്മാര്‍ പങ്കെടുത്തു. സമാപനച്ചടങ്ങ് രമേശ് രഞ്ജനം ഉദ്ഘാടനം ചെയ്തു. ടി.വി സജേഷ് അധ്യക്ഷത വഹിച്ചു. പവിത്രന്‍ ഒതയോത്ത്, ജഗദീഷ് പാലയാട്ട്, പി.പി രാജന്‍, ശശി പഴങ്കാവ്

കുഞ്ഞു വരകളിൽ വിരിഞ്ഞ വലിയ ലോകം; നരിപ്പറ്റയിൽ കുട്ടികൾക്കായി ചിത്രരചന ഒരുക്കി പുരോഗമന കലാ സാഹിത്യസംഘം

നരിപ്പറ്റ: പുരോഗമന കലാസാഹിത്യസംഘം നരിപ്പറ്റ യൂണിറ്റ് ഗാന്ധി സ്മൃതി സംഘടിപ്പിച്ചു. കുട്ടികളുടെ ചിത്രരചന പ്രശസ്ത ചിത്രകലാകാരൻ ലിനീഷ് രാജ് ഉദ്ഘാടനം ചെയ്തു. തുർന്നു നടന്ന പൊതു പരിപാടിയിൽ യൂണിറ്റ് സെക്രട്ടറി ഷാജി കെ.പി സ്വാഗതം പറഞ്ഞു. യുണിറ്റ് പ്രസിഡണ്ട് പി.ടി ശശി മാസ്റ്റർ അദ്ധ്യക്ഷനായി. കുഞ്ഞികണ്ണൻ വാണിമേൽ മുഖ്യ പ്രഭാഷണം നടത്തി. പുരോഗമന കലാ സാഹിത്യ

കക്കോടി ചെറുകുളത്ത് പെയിന്റിങ് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

കക്കോടി: ചെറുകുളത്ത് ജോലിക്കിടെ പെയിന്റിങ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. മക്കട ഒറ്റത്തെങ്ങ് പോസ്റ്റ് ഓഫീസിന് സമീപം എം.അന്‍വര്‍ സാദത്ത് (സഫ മഹല്‍) ആണ് മരിച്ചത്. നാല്‍പ്പത്തിയൊന്‍പത് വയസായിരുന്നു. ചെറുകുളം പള്ളിക്ക് സമീപം പെയിന്റിങ് ജോലി ചെയ്യവെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. പരേതനായ എം.ഹുസൈന്റെയും കദീജയുടെയും മകനാണ്. മക്കള്‍: മുഹമ്മദ് ഫഹീം, മുഹമ്മദ് ഫാദില്‍. സഹോദരങ്ങള്‍: സീനത്ത്, ജഹാംഗീര്‍.

ചായങ്ങളാൽ വർണ്ണ വിസമയം തീർത്തു; ഊരള്ളൂരിലെ കുട്ടി ചിത്രകാർക്ക് സ്നേഹ സമ്മാനം

ഊരള്ളൂർ: ഊരള്ളൂരിലെ കുട്ടി ചിത്രകലാകാർക്ക് അഭിനനന്ദനവും സ്നേഹസമ്മാനവും. സ്വരലയ കലാക്ഷേത്രം സംഘടിപ്പിച്ച റോഷൻ അനിൽ സ്മാരക താലൂക്ക്തല ബാല ചിത്രാ കലാമത്സരത്തിലാണ് കുട്ടികൾ പേപ്പറുകളിൽ വർണ്ണ വിസ്മയം തീർത്തത്. വിജയികൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്തു. ഊരള്ളൂർ സ്കൂളിൽ നടന്ന ചടങ്ങ് ജനാർദ്ദനൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു. അരിക്കുളം ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻറ്റിംഗ് കമ്മിറ്റി