Tag: K Muraleedharan MP

Total 9 Posts

‘വടകരയ്ക്ക് പകരം തൃശ്ശൂരെന്ന് അറിയുന്നത് ഇന്നലെ രാത്രി, ബിജെപിയെ എതിർക്കാനുള്ള ഒരു അവസരവും പാഴാക്കില്ല’; പ്രതികരണവുമായി കെ മുരളീധരൻ

വടകര: ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ മണ്ഡലത്തിലാണ് താൻ ഇത്തവണ മത്സരിക്കേണ്ടതെന്ന സൂചന ലഭിക്കുന്നത് ഇന്നലെ രാത്രിയെന്ന് കെ മുരളീധരൻ. വടകരയിലെ സിറ്റിം​ഗ് സീറ്റിന് പകരമാണ് തൃശ്ശൂരിൽ കെ മുരളീധരനെ സ്ഥാനാർത്ഥിയാക്കി കോൺ​ഗ്രസ് ഇന്ന് സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയത്. ഇന്നലെ രാത്രിയാണ് ലോക്സഭാ തിരഞ്ഞെടുപ്പ് മത്സരത്തിലെ മാറ്റം വിളിച്ച് അറിയിക്കുന്നത്. വടകരയ്ക്ക് പകരം തൃശ്ശൂർ മണ്ഡലത്തിൽ മത്സരിക്കണമെന്ന

‘സ്ഥാനാര്‍ത്ഥിയാവാനുള്ള ഉന്തും തള്ളുമില്ല, വടകരയില്‍ അല്‍പ്പം മനക്കട്ടിയുള്ളവര്‍ക്കേ മത്സരിക്കാന്‍ കഴിയൂ’; കെ.മുരളീധരന്‍

കോഴിക്കോട്: വടകരയില്‍ മത്സരിക്കാന്‍ വേറെ ആരുമില്ലെന്നും, മനക്കട്ടിയുള്ളവര്‍ക്കേ വടകരയില്‍ മത്സരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും കെ.മുരളീധരന്‍. എന്നോട് ഇപ്പോള്‍ മത്സരിക്കാന്‍ പറഞ്ഞു. വടകരയില്‍ മത്സരിക്കാന്‍ ആര്‍ക്കും താല്‍പര്യമില്ല. അതുകൊണ്ട് വടകരയ്ക്ക് വലിയ ഉന്തും തള്ളുമില്ല. വടകരയില്‍ പൊരുതണമെങ്കില്‍ കുറച്ച് മനക്കട്ടിയും ധൈര്യവും വേണം. എനിക്ക് അത് രണ്ടുമുണ്ടെന്നും, ശക്തമായ പോരാട്ടം നടത്തിയാല്‍ മാത്രമേ വടകരയില്‍ ജയിക്കാന്‍ സാധിക്കുകയുള്ളൂ മുരളീധരന്‍

ഇരുപത് ലക്ഷം പേർക്ക് തൊഴിലെന്ന സംസ്ഥാന സർക്കാറിന്റെ പദ്ധതിയിൽ കൈകോർത്ത് വടകരയും; വി.എച്ച്.എസ്.ഇ പഠിച്ച് ഉപരിപഠനം നേടിയവർക്കായി തൊഴിൽ മേള ശ്രദ്ധേയമായി

വടകര: ഇരുപത് ലക്ഷം പേർക്ക് തൊഴിലെന്ന സംസ്ഥാന സർക്കാറിൻ്റെ പദ്ധതിക്ക് കൈത്താങ്ങായി വടകരയിൽ തൊഴിൽ മേള നടത്തി. വി.എച്ച്.എസ്.ഇയിൽ പഠിച്ച് ഉപരിപഠനം നേടിയവർക്കായി വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം വടകര മേഖലയും വടകര നഗരസഭയും കുടുംബശ്രീയും ജില്ലാ എംപ്ലോയ്മെൻ്റ് എക്ചേഞ്ച് സഹകരണത്തോടെ സംഘടിപ്പിച്ച തൊഴിൽ മേള ശ്രദ്ധേയമായി. വടകര ടൗൺഹാളിൽ നടന്ന മേളയിൽ ആയിരത്തിലധികം ഉദ്യോഗാർഥികൾ

അറബിക് അധ്യാപകർക്കായി ആയഞ്ചേരിയിൽ സാഹിത്യ മത്സരം; ജേതാക്കളായി ബാലുശ്ശേരിയും ഫറോഖും

ആയഞ്ചേരി: കോഴിക്കോട് ജില്ല അറബിക് അധ്യാപക സാഹിത്യ മത്സരത്തിൽ വിജയികളായി ബാലുശ്ശേരി, ഫറോക്ക് ഉപജില്ലകൾ. 76 പോയിൻ്റ് നേടിയാണ് രണ്ട് ഉപജില്ലകളും ഒന്നാം സ്ഥാനം പങ്കിട്ടത്. 17 സബ്ജില്ലകളിൽ നിന്ന് 16 ഇനങ്ങളിലായി 250ലധികം മത്സരാർത്ഥികൾ പരിപാടികളിൽ പങ്കെടുത്തു. തോടന്നൂർ എം.എൽ.പി. സ്കൂളിൽ നടന്ന അധ്യാപക സംഗമവും സാഹിത്യ മത്സരവും കെ. മുരളീധരൻ എം.പി. ഉദ്ഘാടനം

‘പാരമ്പര്യമൂല്യങ്ങൾ സംരക്ഷിക്കേണ്ട ചുമതല സർക്കാറിനുണ്ട്, പ്രത്യേക സംവരണമില്ലാത്ത പിന്നാക്കർക്ക് സംവരണം നൽകാൻ നടപടി വേണം’; വടകരയിൽ കെ.എം.എസ്.എസിന്റെ പ്രതിനിധി സമ്മേളനം

വടകര: പ്രത്യേക സംവരണമില്ലാത്ത മൺപാത്രനിർമ്മാണ സമുദായങ്ങൾ ഉൾപ്പടെയുള്ള പിന്നാക്കർക്ക് സംവരണം 10 ശതമാനമായി ഉയർത്തുവാൻ സംസ്ഥാന- കേന്ദ്ര സർക്കാറുകൾ നടത്തിയ ഭരണഘടന ഭേദഗതി പ്രയോജനപ്പെടുത്തണമെന്ന് കെ.മുരളീധരൻ എം.പി. മൺപാത്രഉപയോഗം ഉൾപ്പടെയുള്ള പാരമ്പര്യമൂല്യങ്ങൾ സംരക്ഷിക്കേണ്ട ചുമതല സർക്കാറിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള മൺപാത്രനിർമ്മാണ സമുദായ സഭ (കെ.എം.എസ്.എസ് ) 16-ാം സംസ്ഥാന പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു

ഹയര്‍സെക്കണ്ടറി നാഷ്ണല്‍ സര്‍വീസ് സ്കീന്റെ സപ്തദിന സഹവാസ  ക്യാമ്പിന് തയ്യാറെടുത്ത് കുട്ടികള്‍; വളണ്ടിയര്‍മാര്‍ക്കായുള്ള വെളിച്ചം പ്രി ക്യാമ്പ് ഓറിയെന്റേഷന്‍ പരിപാടിക്ക് സര്‍ഗാലയില്‍ തുടക്കം 

വടകര: ഹയര്‍സെക്കണ്ടറി നാഷ്ണല്‍ സര്‍വീസ് സ്കീം ക്രിസ്മസ് അവധിക്കാലത്ത് സംഘടിപ്പിക്കുന്ന സപ്തദിന സഹവാസ  ക്യാമ്പിന് മുന്നോടിയായി നടത്തുന്ന വെളിച്ചം ക്യാമ്പിന് തുടക്കമായി. വടകരയിലെ സര്‍ഗാലയയില്‍ നടന്ന പരിപാടി കെ.മുരളീധരന്‍ എം.പി. ഉദ്ഘാടനം ചെയ്തു. സപ്തദിന സഹവാസ  ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്  നേതൃത്വം നല്‍കുന്നതിനായി എന്‍.എസ്.എസിന്റെ ജില്ലയിലെ വളണ്ടിയര്‍മാര്‍ക്കായുള്ള വെളിച്ചം പ്രി ക്യാമ്പ് ഓറിയെന്റേഷന്‍ പരിപാടിയില്‍ നേതൃ പരിശീലനം,

വിവിധ വകുപ്പുകളുടെതായി നാല്‍പ്പത്തിയഞ്ചോളം സ്റ്റാളുകള്‍; ശ്രദ്ധേയമായി മേലടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള

തിക്കോടി: മേലടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള ശ്രദ്ധേയമായി. സംസ്ഥാന ആരോഗ്യവകുപ്പും ഇതര വകുപ്പുകളും ചേര്‍ന്ന് നടത്തിയ മേള തിക്കോടിയന്‍ സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് നടന്നത്. ആരോഗ്യമേള വടകര എം.പി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല അധ്യക്ഷയായി. എം.സി.എച്ച് ഓഫീസര്‍ എം.പി.പുഷ്പ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

മുത്താമ്പിയില്‍ കോണ്‍ഗ്രസ് കൊടിമരത്തിനായി ഗാന്ധിയന്‍ മാര്‍ഗത്തില്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയ പുതുക്കുടി നാരായണന് ഇന്‍കാസ് കോഴിക്കോടിന്റെ ആദരം; പാരിതോഷികമായി ലഭിച്ച തുക പാര്‍ട്ടി ഫണ്ടിലേക്ക് നല്‍കി നാരായണേട്ടന്‍

കൊയിലാണ്ടി: മുത്താമ്പിയില്‍ നശിപ്പിക്കപ്പെട്ട കോണ്‍ഗ്രസ് കൊടിമരം പുനഃസ്ഥാപിക്കാനായി ഗാന്ധിയന്‍ മാര്‍ഗത്തില്‍ ഒറ്റയാള്‍ പോരാട്ടം നടത്തി ശ്രദ്ധേയനായ പുതുക്കുടി നാരായണനെ ഇന്‍കാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി ആദരിച്ചു. വടകര എം.പി കെ.മുരളീധരന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇന്‍കാസ് പ്രഖ്യാപിച്ച പാരിതോഷികവും പുരസ്‌കാരവും കെ.മുരളീധരന്‍ നാരായണന് സമ്മാനിച്ചു. പാരിതോഷികമായി ഇന്‍കാസ് നല്‍കിയ പതിനായിരം രൂപ അദ്ദേഹം പാര്‍ട്ടി ഫണ്ടിലേക്ക്

കൊയിലാണ്ടിക്കാർക്ക് പ്രതീക്ഷയായി എം.പിയുടെ വാക്കുകൾ; കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് കൊയിലാണ്ടിയിൽ സ്റ്റോപ്പ് ആവശ്യപ്പെടുമെന്ന് കെ.മുരളീധരൻ എം.പി; റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു

കൊയിലാണ്ടി: കെ.മുരളീധരൻ എം.പി കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. വികസന കാര്യങ്ങൾ അവലോകനം ചെയ്യാനായി എത്തിയതായിരുന്നു അദ്ദേഹം. സ്റ്റേഷൻ മാസ്റ്റർ രശ്മി എം.പിക്ക് കാര്യങ്ങൾ വിശദീകരിച്ചു നൽകി. കോവിഡ് വ്യാപനത്തിന് മുമ്പ് കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നിർത്തിയിരുന്ന ട്രെയിനുകൾ വീണ്ടും നിർത്തിപ്പിക്കാനായി റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെടുമെന്ന് സ്റ്റേഷൻ സന്ദർശനത്തിന് ശേഷം കെ.മുരളീധരൻ എം.പി പറഞ്ഞു. പ്രതിദിന