Tag: Internet connection

Total 2 Posts

കറങ്ങിത്തിരിയുന്നതല്ലാതെ കണക്ഷന്‍ കിട്ടുന്നില്ലേ? മോശം ഇന്റര്‍നെറ്റ് കണക്ഷന് പരിഹാരവുമായി ജിയോ ഫൈബർ, വെറും 198 രൂപയുടെ പ്ലാനില്‍ ഇടമുറിയാതെ ഇനി ഇന്റര്‍നെറ്റ് ഉപയോഗിക്കാം

ഉപയോക്താക്കൾക്കായി പുതിയ പ്ലാൻ അവതരിപ്പിച്ച് ജിയോ ഫൈബർ. ഇന്റർനെറ്റ് സേവനം തടസപ്പെടാതിരിക്കാന്‍ ബാക്ക്-അപ്പ് നൽകുന്ന പ്ലാനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 198 രൂപ മുതല്‍ തുടങ്ങുന്ന ഈ പ്ലാനുകളുടെ  ബ്രോഡ്‌ബാൻഡ് ബാക്ക്-അപ്പ് സേവനം ഉപയോക്താക്കൾക്ക് മാർച്ച് 30 മുതൽ ലഭ്യമാകും. പ്രൈമറി കണക്ഷൻ പ്രവർത്തിക്കുന്നില്ലെങ്കിലും മെയിന്റനൻസ് പ്രവർത്തനങ്ങൾ കാരണം തകരാറിലായാലും ഇന്റർനെറ്റ് കണക്ഷൻ ഇനി ഇടതടവില്ലാതെ ലഭിക്കും.

വടകരയില്‍ കേബിൾ, ഇന്റർനെറ്റ് കണക്‌ഷൻ ലൈനുകൾക്കെതിരെ വൈദ്യുതി ബോർഡിന്റെ നടപടി; പരസ്പരം പഴിചാരി  വൈദ്യുതി ബോർഡും കേബി‍ൾ ഓപ്പറേറ്റർമാരും, സേവനങ്ങള്‍ തടസ്സപ്പെട്ട് വെട്ടിലായി ഗുണഭോക്താക്കൾ

വടകര: കെഎസ്ഇബി വടകര ഡിവിഷനു കീഴിലെ വിവിധയിടങ്ങളില്‍ കേബിൾ, ഇന്റർനെറ്റ് സേവനങ്ങള്‍ മുടങ്ങി.  വൈദ്യുതി പോസ്റ്റിലൂടെ വലിച്ച കേബിൾ, ഇന്റർനെറ്റ് കണക്‌ഷൻ ലൈനുകൾക്കെതിരെ വൈദ്യുതി ബോർഡ് നടപടി ആരംഭിച്ചതോടെയാണ് നിരവധി ഗുണഭോക്താക്കൾക്ക് കേബിൾ ടിവി പരിപാടികളും നെറ്റ്, വൈ ഫൈ കണക്‌ഷനുകളും മുടങ്ങിയത്. ലൈനുകള്‍ മാറ്റുന്നത്  വൈദ്യുതി ബോർഡിന്റെ അന്യായ നടപടിയാണെന്ന് ആരോപിച്ച് കേബി‍ൾ ടിവി