Tag: h3n2

Total 3 Posts

തലവേദന, ഛർദ്ദി, വയറിളക്കം… കുട്ടികളിൽ ഇപ്പോൾ പടരുന്ന എച്ച്3എന്‍2 പനിയെ നിസാരമായി കാണരുത്; രോഗപ്രതിരോധം എങ്ങനെയെന്ന് അറിയാം

കരുതിയിരിക്കണം എച്ച്3എന്‍2വിനെ ഇന്‍ഫ്‌ലുവന്‍സ എ വൈറസ് വിഭാഗത്തില്‍പ്പെടുന്ന എച്ച്3എന്‍2 ഇപ്പോള്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഗര്‍ഭിണികളിലും പ്രായമായവരിലും കുട്ടികളിലുമെല്ലാം ധ്രുതഗതിയില്‍ പടര്‍ന്ന് പിടിക്കുന്ന ഈ വൈറസ് രോഗം മറ്റ് പകര്‍ച്ചവ്യാധികള്‍ക്കുള്ള സമാന ലക്ഷണങ്ങള്‍ തന്നെയാണ് പ്രകടിപ്പിക്കുന്നത്. ചുമ, പനി, തൊണ്ടയില്‍ കരകരപ്പ്, മൂകകൊലിപ്പ്, മൂക്കടപ്പ്, ശരീരവേദന, തലവേദന, കുളിര് കയറുക, ക്ഷീണം, ഛര്‍ദ്ദി, വയറ്റിളക്കം എന്നിവയെല്ലാം ഇവയുടെ  ലക്ഷണങ്ങളാണ്.

കേരളത്തിലും എച്ച്3എൻ2, സ്ഥിരീകരിച്ചത് 13 കേസുകൾ; ലക്ഷണങ്ങളും പ്രതിരോധ മാർ​ഗങ്ങളും എന്തെല്ലാമെന്ന് നോക്കാം

തിരുവനന്തപുരം: കേരളത്തിൽ എച്ച്3എൻ2 ഇൻഫ്ളുവൻസ വൈറസ് കേസുകളുടെ എണ്ണം പതിമൂന്ന് ആയി. സംസ്ഥാന ആരോഗ്യ വകുപ്പിനെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സിയായ ഐ.എ.എൻ.എസ് ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. രാജ്യത്ത് പലയിടങ്ങളിലും വ്യാപിച്ചുകൊണ്ടിരിക്കുന്ന പനി, ചുമ, ശ്വാസകോശരോ​ഗങ്ങൾ തുടങ്ങിയവയ്ക്ക് പിന്നിൽ എച്ച്3എൻ2 ഇൻഫ്ളുവൻസ വൈറസ് ആണെന്ന് ഐ.സി.എം.ആർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേരത്തിലെ കണക്ക് പുറത്തുവന്നത്. നിലവിൽ മൂന്ന്

രാജ്യത്ത് ആശങ്കയുയര്‍ത്തി എച്ച്3എന്‍2 വൈറസ് ബാധ, ഇതുവരെ കവർന്നത് രണ്ട് ജീവനുകൾ; കോവിഡ് പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാന്‍ നിര്‍ദ്ദേശം

ന്യൂഡൽഹി: ഇന്ത്യയില്‍ പടര്‍ന്ന് പിടിച്ച് എച്ച്3എന്‍2. എച്ച്3എന്‍2 വൈറസ്ബാധ മൂലം രാജ്യത്ത് രണ്ട് മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. ഹരിയാനയിലെ ജിന്ദിൽ ഫെബ്രുവരിയിലും കർണാടകയിലെ ഹാസനിൽ മാർച്ച് ഒന്നിനുമാണ് വൈറസ്ബാധ കാരണം മരണം സംഭവിച്ചത്. ഇതിനോടകം തന്നെ രാജ്യത്താകെ തൊണ്ണൂറുപേര്‍ക്ക്  എച്ച്3 എൻ2 വൈറസ്  ബാധിച്ചിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങള്‍ വ്യക്തമാക്കി. ജനുവരി 2 മുതൽ മാര്‍ച്ച് 9