Tag: fire broke out

Total 2 Posts

എലത്തൂരിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ഡിപ്പോയിലേക്ക് ഇന്ധനവുമായെത്തിയ ബോഗികളില്‍ തീപിടിത്തം; ഫയര്‍ഫോഴ്സിനെയും പൊലീസിനെയും വിവരം അറിയിച്ചില്ലെന്ന ആരോപണവുമായി നാട്ടുകാര്‍

എലത്തൂര്‍: എലത്തൂരിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെ ഡിപ്പോയിലേക്ക് ഇന്ധനവുമായെത്തിയ ബോഗികളില്‍ തീപിടിത്തം. ഡിപ്പോയിലെ തീയണയ്ക്കല്‍ സംവിധാനം ഉപയോഗിച്ച് ജീവനക്കാര്‍ തന്നെ തീ കെടുത്തി. ഇന്നലെ രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. കമ്പനി അധികൃതര്‍ തീപിടിത്തമുണ്ടായ ഉടന്‍ ഫയര്‍സ്റ്റേഷനില്‍ വിവരം അറിയിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു. തീ ആളിപ്പടരുന്നതും ഡിപ്പോയിലെ സുരക്ഷാ ജീവനക്കാര്‍ തീയണയ്ക്കുന്നതും ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാരാണ് പൊലീസിലും

മരുതോങ്കര വില്യംപാറയില്‍ വന്‍ തീപിടുത്തം; തീ നിയന്ത്രണ വിധേയമാക്കി നാദാപുരം അഗ്നിരക്ഷാ സേന

കുറ്റ്യാടി: മരുതോങ്കര വില്യംപാറയില്‍ വന്‍ തീപിടുത്തം. റോഡരികില്‍ തീ പിടിക്കുകയും പിന്നീട്  നിന്ന് വില്യംപാറ ബംഗ്ലാവിന്റെ വിശാലമായ പാറക്കൂട്ടം നിറഞ്ഞ സ്ഥലത്തെ കാട്ടിലേക്ക് തീ പടര്‍ന്ന് കയറുകയുമായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം.വിവരമറിഞ്ഞ ഉടന്‍ നാദാപുരം അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.സി.സുജേഷ് കുമാറിന്റെ നേതൃത്വത്തിൽ