Tag: Election Commission of India

Total 4 Posts

ലോക്‌സഭാ തെരഞ്ഞെടുപ്പ്: അനുമതിയില്ലാതെ റാലികളും പൊതുയോഗങ്ങളും പാടില്ല, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും കത്ത് നല്‍കി ജില്ലാ കലക്ടര്‍

കോഴിക്കോട്‌: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റാലികള്‍, പൊതുയോഗങ്ങള്‍, റോഡ് ഷോകള്‍ തുടങ്ങിയവ നടത്തുന്നതിനും ഉച്ചഭാഷിണി, വാഹനങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കുന്നതിനും മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും ജില്ലാ കലക്ടര്‍ കത്ത് നല്‍കി. മുന്‍കൂര്‍ അനുമതിയില്ലാതെ ഇത്തരം പരിപാടികള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌; തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകർ ജില്ലയിൽ

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച എക്സ്‌പെൻഡിച്ചർ ഒബ്സർവർ ജില്ലയിൽ എത്തി. കോഴിക്കോട് പാർലമെന്ററി നിയോജക മണ്ഡലത്തിൻ്റെ ചുമതലയുള്ള ഡോ. സുനിൽ എൻ റാനോട്ടാണ് എത്തിയത്. വടകര പാർലമെന്ററി നിയോജക മണ്ഡലത്തിൻ്റെ ചുമതലയുളള മോണിക്ക ഹർഷദ് പാണ്ഡേ ഇന്ന്‌ എത്തിച്ചേരും. ഒബ്സർവർമാർ ഇന്ന്‌ ഉച്ചയ്ക്ക്‌ 2.30 ന് കലക്ടേറ്റ് കോൺഫറൻസ്

ഇനി ആധാറും വോട്ടർ പട്ടികയും ഓൺലൈനായി ബന്ധിപ്പിക്കാം; എങ്ങനെയെന്ന് അറിയാം

കൊയിലാണ്ടി: എന്തിനും ഏതിനും ആധാർ തന്നെ. വോട്ടർ പട്ടികയിൽ പേരുള്ള സമ്മതിദായാകന് ഇനി ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാം. ചീഫ് ഇലക്ഷൻ ഓഫീസറാണ് ഈ കാര്യം അറിയിച്ചിരിക്കുന്നത്.വോട്ടർ പട്ടിക തയ്യാറാക്കുന്ന നിയമങ്ങളിലും ചട്ടങ്ങളിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. നിലവിൽ എല്ലാവർഷവും ജനുവരി 1ന് യോഗ്യത

പുതിയ വോട്ടർമാർക്ക് സ്വാഗതം; വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനി പ്രായപൂർത്തിയാകേണ്ടെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; വിശദാംശങ്ങൾ അറിയാം

ന്യൂഡല്‍ഹി: 17 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനു മുന്‍കൂറായി അപേക്ഷിക്കാമെന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഇനി മുതല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ 18 വയസ്സാകുന്നതുവരെ കാത്തിരിക്കേണ്ടതില്ല. ഇതുസംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും സി.ഇ.ഒ/ഇ.ആര്‍.ഒ/എ.ഇ.ആര്‍.ഒമാര്‍ക്കു നിര്‍ദേശം നല്‍കി. വര്‍ഷത്തില്‍ നാലുതവണ പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകും. ജനുവരി 1, ഏപ്രില്‍ 1, ജൂലൈ