Tag: dead

Total 20 Posts

വടകരയിലെ വ്യാപാരി കടമേരി കുനുത്തല ബാലൻ അന്തരിച്ചു

ആയഞ്ചേരി: വടകരയിലെ വ്യാപാരി കടമേരി കുനുത്തല ബാലൻ അന്തരിച്ചു. അറുപത്തിയെട്ട് വയസ്സായിരുന്നു. ഭാര്യ: തങ്കം മകൾ: ബീന മരുമകൻ: ജയരാജൻ

അവധി ആഘോഷിക്കാൻ കുടുംബ വീട്ടിലെത്തിയ വയനാട് സ്വദേശിനിയായ പതിനേഴുകാരി കുളത്തിൽ മുങ്ങി മരിച്ചു

കൽപ്പറ്റ: അവധിക്കാലം ചെലവഴിക്കാൻ കുടുംബവീട്ടിലെത്തിയ 17കാരി കുളത്തിൽ മുങ്ങി മരിച്ചു. വയനാട് തൃശ്ശിലേരി സ്വദേശിയായ അനുപ്രിയയാണ് മരിച്ചത്. തമിഴ്നാട് എരുമാടിലുള്ള തറവാട് വീടിന് സമീപത്തെ കുളത്തിൽ വച്ചാണ് അപകടമുണ്ടായത്. കുളിക്കാൻ ഇറങ്ങിയ അനുപ്രിയ കുളത്തിലേക്ക് മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന ബന്ധുക്കൾ ഉടൻതന്നെ അനുവിന് രക്ഷപ്പെടുത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. അനുപ്രിയയുടെ മൃതദേഹം നാട്ടിലെത്തിച്ച ശേഷം പോസ്റ്റ്മോർട്ടത്തിനായി സുൽത്താൻബത്തേരി താലൂക്ക്

കാസര്‍കോട് സ്വദേശി നാദാപുരത്ത് മരിച്ച നിലയില്‍

നാദാപുരം: നാദാപുരം നരിക്കാട്ടേരിയില്‍ കാസര്‍കോട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ നടാച്ചേരി വലിയ പൊയില്‍ കരുണാകരന്റെ മകന്‍ ശ്രീജിത്തിനെയാണ് (38) മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം കെ.എല്‍ 60 എസ് 2952 എന്ന നമ്പറിലുള്ള കാസര്‍കോട് രജിസ്‌ട്രേഷന്‍ കാറുമുണ്ടായിരുന്നു. വാഹനാപകടമാണ് മരണകാരണമെന്ന് നാദാപുരം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഇന്നലെ രാത്രി

ജീപ്പ് ഇടിച്ചു തെറിപ്പിച്ചു; ഒരു മാസമായി ചികിത്സയിലായിരുന്ന വേളം സ്വദേശി മരിച്ചു

വേളം: ജീപ്പിടിച്ച് ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലായിരുന്ന വേളം പെരുവയൽ സ്വദേശി മരിച്ചു. എടവലത്ത് സത്യനാണ് (48) മരിച്ചത്. ഇരുപത്തിയേഴ് ദിവസങ്ങളായി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലായിരുന്ന അദ്ദേഹം ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് മരണപ്പെട്ടത്. കഴിഞ്ഞ ഒക്ടോബർ ഇരുപത്തിയഞ്ചിന് രാവിലെ ഏഴരക്കാണ് മരണത്തിന് കാരണമായ അപകടം നടന്നത്. കർഷകനായ സത്യൻ നെൽ വിത്തെടുക്കാൻ പോകുന്നതിനിടയിൽ സഞ്ചരിച്ച ഓട്ടോയിൽ

തട്ടോളിക്കര പാറയുള്ളതിൽ കുമാരൻ അന്തരിച്ചു.

തട്ടോളിക്കര: പാറയുള്ളതിൽ കുമാരൻ അന്തരിച്ചു. എഴുപത്തിയേഴ് വയസ്സായിരുന്നു. ഭാര്യ: ദേവി മക്കൾ: അജയൻ, അനീഷ്, അജിത. മരുമക്കൾ: ബീന, ബിന്ദു, ബാബു സഹോദരങ്ങൾ: രാഘവൻ, നാരായണി, ജാനു, ലീല, കമല, പരേതരായ നാണു, വിജയൻ

കണ്ണൂർ ന്യൂമാഹിയിൽ യുവാവിന് വെട്ടേറ്റു; ആക്രമണം വീട്ടിലേക്ക് മടങ്ങുമ്പോൾ

ന്യൂമാഹി: തലശ്ശേരി ഇടയിൽ പീടികയിൽ യുവാവിന് വെട്ടേറ്റു. തലശ്ശേരി വടക്കുമ്പാട് ന്യൂമാഹി സ്വദേശി യശ്വന്തിനാണ് വെട്ടേണ്ടത്. അക്രമത്തിന് പിന്നിൽ ബസ് ജീവനക്കാർ തമ്മിലുള്ള തർക്കമാണ് കാരണം. സ്വകാര്യ ബസ്സിലെ ജീവനക്കാരനായ യശ്വന്ത് ഇന്നലെ വൈകിട്ട് ട്രിപ്പ് കഴിഞ്ഞു മടങ്ങുമ്പോൾ ഒരു സംഘം ആളുകൾ ഒഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. യുവാവ്

ബാലുശ്ശേരി ബസ് സ്റ്റാൻഡിനുള്ളിൽ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി; ശരീരത്തിൽ പരിക്കേറ്റ പാടുകൾ, ഷർട്ട് കീറിയ നിലയിൽ

ബാലുശ്ശേരി: ബസ് സ്റ്റാൻഡിനുള്ളിൽ ഓട്ടോ ഡ്രൈവറെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂനത്ത് ചേരത്തൊടി വയലിൽ ഇമ്പിച്ചി മൊയ്തീന്റെ മകൻ മഞ്ഞപ്പാലംകാട്ടാമ്പള്ളിക്കൽ മൻസൂറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുപ്പത്തിയെട്ടു വയസ്സായിരുന്നു. ഇന്ന് രാവിലെ സ്റ്റാൻഡിലെത്തിയവരാണ് മൃതദ്ദേഹം കണ്ടത്. ശരീരത്തിൽ പരിക്കേറ്റ പാടുകളുണ്ട്. പിടിവലി നടന്നതായും ഷർട്ട് കീറിയ നിലയിലുമാണ് കണ്ടെത്തിയത്. ബസ് സ്റ്റാന്റിനുള്ളിലെ കടവരാന്തയിലാണ്

വില്ല്യാപ്പള്ളിയിൽ വസ്ത്രവ്യാപാരിയായിരുന്ന തച്ചോളി പീടികയിൽ അസീസ് അന്തരിച്ചു

  വടകര: വില്ല്യാപ്പള്ളിയിൽ വസ്ത്രവ്യാപാരിയായിരുന്ന തച്ചോളി പീടികയിൽ അസീസ് അന്തരിച്ചു. അറുപത്തിയെട്ട് വയസ്സായിരുന്നു. ഭാര്യ : മാമി കിഴക്കേ രായരോത്ത് കടമേരി മക്കൾ :ശർജിന, ഷാന, ഷെറിൻ മരുമക്കൾ: ശിഹാബ് കുനിങ്ങാട്, ഷംസീർ കല്ലേരി , സിയാദ് നരിക്കുനി കൊടുവള്ളി, സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല , മൊയ്‌ദു, അബൂബക്കർ, കുഞ്ഞയിഷ, റാബിയ , ജമീല

ചോറോട് ഈസ്റ്റ് ചെറിയ മഠത്തിൽ മീത്തൽ ബാലൻ അന്തരിച്ചു

ചോറോട് ഈസ്റ്റ്‌ : ചെറിയ മഠത്തിൽ മീത്തൽ ബാലൻ അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു. ചോറോട് പൊതുജനവായനശാലയിലെ മുൻ ലൈബ്രേറിയനായിരുന്നു. ഭാര്യ : ചന്ദ്രി മക്കൾ : അശ്വതി, അഞ്ജന മരുമകൻ :അജേഷ് (നെല്ല്യങ്കര ) സഹോദരങ്ങൾ : ചന്ദ്രൻ, ദേവി.

വേളം ചെറുകുന്ന് പടിഞ്ഞാറെ വീട്ടിൽ ശ്രീജ അന്തരിച്ചു

വേളം: ചെറുകുന്ന് പടിഞ്ഞാറെ വീട്ടിൽ ശ്രീജ അന്തരിച്ചു. നാൽപത്തി നാല് വയസ്സായിരുന്നു. ഭർത്താവ്: നാരയണൻ മക്കൾ:അർജ്ജുൻ ആദർശ് മരുമകൾ:ദ്യശ്യ